വൻ ഓഫറുകളുമായി മൈജിയിൽ ഉത്രാടപാച്ചിൽ സെയിൽ | MyG Onam Offer Uthradapachil Sale, Discounts on home appliances and digital gadgets, Complete details Malayalam news - Malayalam Tv9

MyG Onam Offer: വൻ ഓഫറുകളുമായി മൈജിയിൽ ഉത്രാടപാച്ചിൽ സെയിൽ

Published: 

04 Sep 2025 11:17 AM

MyG Onam Offer: ഹോം അപ്ലയൻസുകളിലും ഡിജിറ്റൽ ​ഗാജറ്റുകളിലും 75% വരെ വിലകുറവും സ്പെഷ്യൽ ഓഫറുകളുമാണ് ഉള്ളത്.

1 / 5ഉത്രാടപാച്ചിൽ ഓഫറുകളുമായി മൈജി. ഹോം അപ്ലയൻസുകളിലും ഡിജിറ്റൽ ​ഗാജറ്റുകളിലും 75% വരെ വിലകുറവും സ്പെഷ്യൽ ഓഫറുകളുമാണ് ഉള്ളത്. 24 മണിക്കൂറത്തേക്കാണ് ഓഫറുകൾ. (Image Credit: Social Media)

ഉത്രാടപാച്ചിൽ ഓഫറുകളുമായി മൈജി. ഹോം അപ്ലയൻസുകളിലും ഡിജിറ്റൽ ​ഗാജറ്റുകളിലും 75% വരെ വിലകുറവും സ്പെഷ്യൽ ഓഫറുകളുമാണ് ഉള്ളത്. 24 മണിക്കൂറത്തേക്കാണ് ഓഫറുകൾ. (Image Credit: Social Media)

2 / 5

എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ഉത്രാടപാച്ചിൽ സെയിൽ നടക്കുന്നതാണ്. കൂടാതെ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വിൽപന നടക്കുന്നത്. (Image Credit: Social Media)

3 / 5

സ്പെഷ്യൽ സമ്മാനങ്ങളും, ഫിനാൻസ് ഓഫറുകളും പഴയ ഉൽപന്നങ്ങൾക്ക് ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് ബോണസ്, ബ്രാൻഡുകൾ നൽകുന്ന മറ്റ് സമ്മാനങ്ങൾ തുടങ്ങി നിരവധി ​സർപ്രൈസുകളാണ് മൈജിയിൽ ഇന്ന് ഒരുക്കിയിട്ടുള്ളത്. (Image Credit: Getty Images)

4 / 5

ഓണം മൈജി സീസൺ 3ന്റെ ഭാ​ഗമായാണ് ഉത്രാടപാച്ചിൽ ഒരുക്കിയിട്ടുള്ളത്. ആകെ 25 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ഉള്ളതെന്ന് മൈജി അധികൃതർ പറയുന്നു. (Image Credit: Social Media)

5 / 5

ലക്കി ഡ്രോയിലൂടെ 25 കാർ, 30 സ്കൂട്ടർ, ഒരു ലക്ഷം രൂപ വീതം മുപ്പത് പേർക്ക് ക്യാഷ് പ്രൈസ് തുടങ്ങിയ സമ്മാനങ്ങും ഉണ്ട്. ഓണം ഓഫറുകൾ മുപ്പതാം തീയതി വരെ തുടരുന്നതാണ്. (Image Credit: Social Media)

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം