നവരാത്രി വ്രതം ആരംഭിക്കുന്നത് ഒൿടോബർ 10നോ 11നോ? ശരിയായ തീയതി, ആരാധനാരീതി, സമയം എന്നിവ അറിയാം | navaratri 2026 fast begin on October 10 or 11, Find out the correct date, rituals, and auspicious timings Malayalam news - Malayalam Tv9

navratri 2026: നവരാത്രി വ്രതം ആരംഭിക്കുന്നത് ഒൿടോബർ 10നോ 11നോ? ശരിയായ തീയതി, ആരാധനാരീതി, സമയം എന്നിവ അറിയാം

Published: 

08 Oct 2026 | 05:15 PM

navratri 2026 Date and Rituals:ഒമ്പത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്ന ഈ ഉത്സവം ദുർഗ്ഗാദേവിയെയും അമ്മയുടെ ഒമ്പത് രൂപങ്ങളെയും ആരാധിക്കുന്നതിന് വേണ്ടിയാണ്. ഒരു വർഷത്തിൽ വിവിധ സമയങ്ങളിൽ നവരാത്രി വരുന്നുണ്ടെങ്കിലും ശരത്കാലത്തെ നവരാത്രി വളരെ സവിശേഷമാണ്.തിന്മയുടെ മേലുള്ള നന്മയുടെ വിജയമായാണ് നവരാത്രിയായി കണക്കാക്കുന്നത്. അതിനാൽ തന്നെ ഏതൊരു പുതിയ തുടക്കത്തിന് നവരാത്രി വളരെ സവിശേഷമായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. ..........

1 / 5
ഹിന്ദുമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് നവരാത്രി. ഒമ്പത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്ന ഈ ഉത്സവം ദുർഗ്ഗാദേവിയെയും അമ്മയുടെ ഒമ്പത്  രൂപങ്ങളെയും ആരാധിക്കുന്നതിന് വേണ്ടിയാണ്. ഒരു വർഷത്തിൽ വിവിധ സമയങ്ങളിൽ നവരാത്രി വരുന്നുണ്ടെങ്കിലും ശരത്കാലത്തെ നവരാത്രി വളരെ സവിശേഷമാണ്.(​IMAGE CREDIT SOURCE: TV9 NETWORK)

2 / 5
തിന്മയുടെ മേലുള്ള നന്മയുടെ വിജയമായാണ് നവരാത്രിയായി കണക്കാക്കുന്നത്. അതിനാൽ തന്നെ ഏതൊരു പുതിയ തുടക്കത്തിന് നവരാത്രി വളരെ സവിശേഷമായിട്ടാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ ഭക്തിയോടെ വ്രതാനുഷ്ഠാനത്തോടെ നവരാത്രി ആഘോഷിക്കുന്നത്. ജീവിതത്തിൽ സർവ്വ ഐശ്വര്യത്തിനും നേട്ടങ്ങൾക്കും കാരണമാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

3 / 5
അത്തരത്തിൽ ഈ വർഷത്തെ നവരാത്രി എന്നാണ് അതിന്റെ കൃത്യമായ തീയതി എന്താണെന്ന് നോക്കാം. ഒക്ടോബർ പത്തിനാണോ പതിനൊന്നിനാണോ നവരാത്രി ആരംഭിക്കുന്നത് എന്നത് പലർക്കും സംശയമുള്ള കാര്യമാണ്. യഥാർത്ഥത്തിൽ നവരാത്രി വ്രതം ആരംഭിക്കുന്നത് ഒക്ടോബർ 11 ഞായറാഴ്ചയാണ്. ഞായറാഴ്ച ആരംഭിച്ച ഒക്ടോബർ 19ന് അത് സമാപിക്കുന്നു. ഒക്ടോബർ 20നാണ് വിജയദശമി അഥവാ ദസറ ആഘോഷിക്കുന്നത്.

4 / 5
നവരാത്രിയുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മഹിഷാസുരന്റെ വധവുമായി ബന്ധപ്പെട്ടതാണ്. ലോകത്തെ നിഗ്രഹിക്കാനായി ഒരുങ്ങിയ മഹിഷാസുരൻ എന്ന അസുരനുമായി ഒമ്പത് ദിവസത്തോളം നീണ്ട യുദ്ധത്തിനുശേഷം പത്താം ദിവസം അതായത് വിജയദശമി നാളിൽ ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

5 / 5
അസത്യത്തിന് മേൽ സത്യവും തിന്മയ്ക്കും നന്മയും വിജയം കൈവരിച്ചതിന്റെ പ്രതീകമോ ഓർമ്മപ്പെടുത്തലും ആണ് നവരാത്രി. കൂടാതെ ലങ്കാവതിയായ രാവണൻ യുദ്ധം ചെയ്യാൻ പുറപ്പെട്ടതിനുമുമ്പ് ശ്രീരാമചന്ദ്രൻ ദേവിയെ ബജിച്ച് 9 ദിവസം പൂജകൾ നടത്തി ശക്തി ആർജ്ജിച്ചു എന്നും പത്താം ദിവസം രാവണനെ വധിച്ചു എന്നൊരു ഐതിഹ്യവും നിലനിൽക്കുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ഹൈദെരാബാദിലേക്ക് പറന്നാലോ? കൊച്ചിയിൽ നിന്നും IRCTC-യുടെ ടൂർ പാക്കേജ്
ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?
മുടി കഴുകാൻ ഇനി കാപ്പിപ്പൊടി! ഫലം കണ്ടാൽ അത്ഭുതപ്പെടും
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു