AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

celebrity twins parents: നയൻതാര മാത്രല്ലാ…! ഈ താരങ്ങളെല്ലാം ഇരട്ടക്കുട്ടികളുള്ള സൂപ്പർ പേരന്റ്‌സ്!

Nayanthara Sunny Leone Karan Johar celebrity have Twins: 2022ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. താമസിയാതെ വാടക ഗർഭധാരണത്തിലൂടെ ഇരട്ടകുട്ടികൾ ജനിച്ചു. ആൺകുട്ടികളായ ഉയിർ, ഉലഗം എന്നിവർ. നയൻതാര മാത്രമല്ല. ഇനി പറയുന്ന താരങ്ങളും ഇരട്ടകുട്ടികളുടെ മാതാപിതാക്കളാണ്

ashli
Ashli C | Published: 06 Oct 2025 12:38 PM
സിനിമയിലെ താരങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാൻ എന്നും ആരാധകർക്ക് ആവേശമാണ്. അവർ വിവാഹിതരാണോ? പ്രായം എത്രയാണ്? എന്തുകൊണ്ട് വിവാഹം കഴിച്ചില്ല? അവർക്ക് പ്രണയമുണ്ടോ? എന്നിങ്ങനെ താരങ്ങളെ ചുറ്റിപറ്റി എന്നും ആരാധകരുടെ ചോദ്യശരങ്ങളാണ്. ഇനി വിവാഹം കഴിച്ചാലോ കുഞ്ഞുങ്ങൾ, വാടക​ഗർഭദാരണം തുടങ്ങി ചർച്ചകൾ വേറെ. അത്തരത്തിൽ ഏറ്റവും കൂടുതൽ മീഡിയ അറ്റൻഷൻ കിട്ടിയ കുട്ടിയാണ് അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെ മകൾ ആരാധ്യ. എന്നാൽ പാപ്പരാസികളുടെ ക്യാമറ കണ്ണുകളിൽ നിന്നും ആരാധ്യയെ ഒരു പ്രായം വരെ മറച്ചുപിടിക്കാൻ ഐശ്വര്യ നന്നായി പരിശ്രമിച്ചിട്ടുണ്ട്. (Photo credit: Social media)

1 / 8
ഐശ്വര്യ അഭിഷേക് ബച്ചൻ ദമ്പതികൾ തമ്മിലുണ്ടായ ചെറിയ സൗന്ദര്യ പിണക്കങ്ങൾ കണക്കിലെടുത്ത് ആരാധ്യയുടെ ജീവിതത്തിലേക്ക് എത്തിനോക്കാൻ എന്നും പാപരാസികൾക്ക് ഒരു താല്പര്യമായിരുന്നു.അത്തരത്തിൽ ഇപ്പോൾ കൂടുതലായിട്ട് മീഡിയ ആഘോഷിക്കുന്ന മറ്റൊരു താരപുത്രിയാണ് രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റേയും മകൾ റാഹയും. അങ്ങനെ, സെലിബ്രിറ്റികളുടെ കുഞ്ഞുങ്ങൾ ആരാധകർക്ക് എന്നും ഒരു വീക്ക്നെസ്സ് ആണ്. (Photo credit: Social media)

2 / 8
ഇപ്പോൾ ആളുകൾ അപ്ഡേറ്റ്സ് അറിയാൻ ഇഷ്ടപ്പെടുന്ന മറ്റൊരു താര കുടുംബമാണ് നയൻതാരയുടെയും വിഗ്നേഷിന്റെയും. 2022ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. താമസിയാതെ വാടക ഗർഭധാരണത്തിലൂടെ ഇരട്ടകുട്ടികൾ ജനിച്ചു. ആൺകുട്ടികളായ ഉയിർ, ഉലഗം എന്നിവർ. നയൻതാര മാത്രമല്ല. ഇനി പറയുന്ന താരങ്ങളും ഇരട്ടകുട്ടികളുടെ മാതാപിതാക്കളാണ്.(Photo credit: Social media)

3 / 8
ടോളിവുഡ് നായകൻ മഞ്ചു വിഷ്ണുവിന് ഇരട്ടകുട്ടികളാണ്. 2009 ൽ വിരാനിക്ക റെഡ്ഡിയെയാണ് താരം വിവാഹം കഴിച്ചത്. 2011 ൽ ഇവർക്ക് അരിയാന, വിവിയാന എന്നീ ഇരട്ട പെൺമക്കൾ ജനിച്ചു. പിന്നീട് ഈ ദമ്പതികൾക്ക് രണ്ട് കുട്ടികൾ കൂടി ജനിച്ചുവെന്നും റിപ്പോർട്ട്.(Photo credit: Social media)

4 / 8
തെലുങ്ക് സിനിമയിൽ ആദ്യമായി താരപദവി നേടിയ അവതാരകയാണ് ഉദയ ഭാനു. ഈ താരത്തിന് ഇരട്ട പെൺമക്കളുണ്ട്. മുൻ വിവാഹത്തിന് ശേഷം അവർ വിജയ് കുമാറിനെയാണ് വിവാഹം കഴിച്ചത്. ഈ ബന്ധത്തിലുള്ള പെൺകുട്ടികൾക്ക് യുവി ഭൂമി എന്നാണ് പേരിട്ടത്.(Photo credit: Social media)

5 / 8
ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന് ഇരട്ട കുട്ടികളാണ്. അവിവാഹിതനായ കരൺ 2017 ൽ വാടക ഗർഭധാരണത്തിലൂടെയാണ് ഇരട്ടക്കുട്ടികളുടെ പിതാവായത്. റൂഹി എന്ന പെൺകുട്ടി യാഷ് എന്ന ആൺകുട്ടികളാണ് താരത്തിന്. (Photo credit: Social media)

6 / 8
സണ്ണി ലിയോൺ ഡാനിയേൽ വെബറിൻ ദമ്പതികൾക്ക് ഇരട്ടകുട്ടികളാണ്. 2011ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പിന്നീട് 2017 ൽ നിഷ എന്ന മകളെ ദത്തെടുത്ത ശേഷം, 2018 ൽ വാടക ഗർഭധാരണത്തിലൂടെ ദമ്പതികൾക്ക് ആഷർ നോഹ നോഹ എന്നീ കുഞ്ഞുങ്ങൾ ജനിച്ചു. (Photo credit: Social media)

7 / 8
'പ്രേമിഷ്ഠേ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനാണ്. ഭരത് 2013 ൽ തന്റെ സ്കൂൾ സുഹൃത്തായ ജെഷ്‌ലിയെ വിവാഹം ചെയ്ത താരത്തിന് ആധ്യാൻ, ജയൻ എന്നീ ഇരട്ട ആൺമക്കളുണ്ട്.(Photo credit: Social media)

8 / 8