AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nilambur By Election 2025: വോട്ട് ചെയ്തിട്ട് എന്ത് പ്രയോജനം? കാര്യമുണ്ട്, നഷ്ടപ്പെടുത്തുന്നത് വലിയ അവസരം

Importance of vote in Democratic Country: രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കുന്നതു പോലും വോട്ടുകളാണ്. വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിലാണ് നാം പങ്കാളികളാകുന്നത്

jayadevan-am
Jayadevan AM | Published: 19 Jun 2025 09:28 AM
തിരഞ്ഞെടുപ്പ് സമയത്ത് ഭൂരിപക്ഷം പേരും വോട്ട് ചെയ്യാന്‍ പോകുമെങ്കിലും താല്‍പര്യക്കുറവ് കാണിക്കുന്ന ചിലരുണ്ട്. വോട്ട് ചെയ്തിട്ട് എന്തു കാര്യമെന്നാണ് ഇവരുടെ ചോദ്യം (Image Credits: Social Media)

1 / 5
എന്നാല്‍ കാര്യമുണ്ട്. ഒരു വോട്ടിന് പല മാറ്റങ്ങളുമുണ്ടാക്കാനാകും. നമ്മള്‍ ഒരാളുടെ വോട്ടിന് പ്രത്യേകിച്ചൊന്നും ചെയ്യാനാകില്ലെന്നത് തെറ്റായ ധാരണയാണ്.

2 / 5
രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കുന്നതു പോലും വോട്ടുകളാണ്. വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിലാണ് നാം പങ്കാളികളാകുന്നത്.

3 / 5
വോട്ടവകാശം വിനിയോഗിക്കാത്തത് രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളിയാകാനുള്ള അവസരം നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്. അതുകൊണ്ട് തീര്‍ച്ചയായും വോട്ട് ചെയ്യണം. വിവരങ്ങള്‍ക്ക് കടപ്പാട്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

4 / 5
അതേസമയം, നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറില്‍ നിരവധി പേരാണ് വോട്ട് ചെയ്യാനെത്തിയത്. ചിത്രങ്ങളില്‍ നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍

5 / 5