നിമിഷ് രവിയും അഹാനയും വിവാഹിതരാകാന്‍ പോകുന്നു, തീയതി ഇതോ? | Nimish Ravi and Ahaana Krishna to get married fans claim wedding date hinted Malayalam news - Malayalam Tv9

Nimish Ravi: നിമിഷ് രവിയും അഹാനയും വിവാഹിതരാകാന്‍ പോകുന്നു, തീയതി ഇതോ?

Published: 

06 Mar 2026 | 08:53 AM

Nimish Ravi and Ahaana Krishna Wedding Rumours: ഇരുവരും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ദിയയുടെ പ്രസവം കഴിയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു കൃഷ്ണകുമാര്‍, അത് കഴിഞ്ഞു ഇനി വൈകാതെ അഹാനയെ കല്യാണം കഴിപ്പിക്കും.

1 / 5
ആരാധകര്‍ ഏറെനാളായി കാത്തിരിക്കുന്ന വിവാഹങ്ങളില്‍ ഒന്നാണ് നടി അഹാന കൃഷ്ണയും സിനിമാറ്റോഗ്രാഫര്‍ നിമിഷ് രവിയും തമ്മിലുള്ളത്. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കളാണോ പ്രണയിതാക്കളാണോ എന്ന കാര്യം ഇരുവരും ഇതുവരെ തുറന്നുപറഞ്ഞിട്ടില്ലതാനും. പക്ഷെ, ഇരുവരും പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. (Image Credits: Instagram)

2 / 5
ഇപ്പോഴിതാ ഇരുവരും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ദിയയുടെ പ്രസവം കഴിയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു കൃഷ്ണകുമാര്‍, അത് കഴിഞ്ഞു ഇനി വൈകാതെ അഹാനയെ കല്യാണം കഴിപ്പിക്കും എന്നാണ് ഒരു കൂട്ടം ആളുകള്‍ പറയുന്നത്.

3 / 5
നിമിഷും അഹാനയും തമ്മിലുള്ള ബന്ധം തെളിയിച്ചുകൊണ്ട് നിരവധി പോസ്റ്റുകളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇരുവരും 2026ന്റെ അവസാനത്തോടെ വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ കൃഷ്ണ ഫാമിലിയില്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

4 / 5
എന്നാല്‍ ഇരുവരും ഇതില്‍ പ്രതികരിച്ചിട്ടില്ല. എന്നായിരിക്കും വിവാഹമുണ്ടോ അല്ലെങ്കില്‍ പ്രണയത്തിലാണോ എന്ന കാര്യം അഹാനയും നിമിഷും സമ്മതിക്കാത്തതിന്റെ പരിഭവവും ആരാധകര്‍ക്കുണ്ട്. വിവാഹക്കാര്യം അഹാനയുടെ അമ്മ സിന്ധു വൈകാതെ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് അവര്‍.

5 / 5
ദിയ ഇടയ്ക്കിടെ വീട് സന്ദര്‍ശിക്കുന്നതും വിവാഹത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമാണെന്ന വിലയിരുത്തലും ആരാധകര്‍ക്കുണ്ട്. അഹാനയെയും നിമിഷിനെയും ഇഷാനിയുടെ പുതിയ സിനിമയുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ഒരുമിച്ച് കണ്ടതും വിവാഹവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇരട്ടിയാക്കുന്നു.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
വണ്ണം കുറയ്ക്കാൻ നടക്കേണ്ടത് രാവിലെയോ വൈകിട്ടോ?
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്