Bethlehem Kudumba Unit Box Office Collection: 150 കോടിയിലേക്ക് കുതിച്ച് ബെത്ലഹേം കുടുംബ യുണിറ്റ്!
'Bethlehem Kudumba Unit' Shines in Its Second Weekend: നിവിൻ പോളി, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. റിലീസിൻ്റെ രണ്ടാം വാരത്തിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിൻ്റെ എട്ടാം ദിവസത്തെ കളക്ഷനിൽ മുൻദിവസത്തേക്കാൾ ഒൻപത് ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us