ഓണത്തിന് മൂന്ന് ദിവസം ബെവ്‌കോ അവധി? എത്ര ദിവസം ലീവുണ്ട്‌ | Onam 2026 Bevco Holiday for Three Days How Many Days Will Beverages Remain Closed Malayalam news - Malayalam Tv9

Onam 2026 Bevco Holiday: ഓണത്തിന് മൂന്ന് ദിവസം ബെവ്‌കോ അവധി? എത്ര ദിവസം ലീവുണ്ട്‌

Published: 

22 Aug 2026 | 10:16 AM

Bevco Holiday for Onam 2026: Is There a Three-Day Closure? Know the Details: സ്‌കൂള്‍, കോളേജ്, ഓഫീസ് അവധികള്‍ക്ക് പുറമെ മലയാളികള്‍ ഏറെ ആകാംക്ഷയോടെ അന്വേഷിക്കുന്ന മറ്റൊരു അവധിയാണ് ബെവ്‌കോയുടേത്. ഓണം പ്രമാണിച്ച് എത്ര ദിവസം ബെവ്‌കോ അടച്ചിടുമെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. ഓണം പ്രമാണിച്ച് ബെവ്‌കോ കൂടുതല്‍ ദിവസം അടച്ചിട്ടാല്‍ ശരിയാകില്ലെന്നാണ് ഉപഭോക്താക്കളുടെ പക്ഷം.

1 / 5
സംസ്ഥാനത്ത് ഓണാവധികള്‍ക്ക് തുടക്കമായി. ഓഗസ്റ്റ് 21 ഓടെ കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിയിലേക്ക് പ്രവേശിച്ചു. ഓഗസ്റ്റ് 31നാണ് അവധിയെല്ലാം കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നത്. ഓഗസ്റ്റ് 26നാണ് ഈ വര്‍ഷത്തെ തിരുവോണം, അതിന് മുമ്പ് തന്നെ ആഘോഷങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. വസ്ത്രങ്ങളും, സദ്യയ്ക്ക് വേണ്ട സാധനങ്ങളും വാങ്ങിക്കുന്ന തിരക്കിലാണ് നിലവില്‍ മലയാളികള്‍. (Image Credit Source: Getty Images)

2 / 5
സ്‌കൂള്‍, കോളേജ്, ഓഫീസ് അവധികള്‍ക്ക് പുറമെ മലയാളികള്‍ ഏറെ ആകാംക്ഷയോടെ അന്വേഷിക്കുന്ന മറ്റൊരു അവധിയാണ് ബെവ്‌കോയുടേത്. ഓണം പ്രമാണിച്ച് എത്ര ദിവസം ബെവ്‌കോ അടച്ചിടുമെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. ഓണം പ്രമാണിച്ച് ബെവ്‌കോ കൂടുതല്‍ ദിവസം അടച്ചിട്ടാല്‍ ശരിയാകില്ലെന്നാണ് ഉപഭോക്താക്കളുടെ പക്ഷം, എന്നാല്‍ ജീവനക്കാര്‍ക്കും ഓണം ആഘോഷിക്കേണ്ടേ?

3 / 5
എന്നാല്‍ ഒട്ടും നിരാശരാകേണ്ടതില്ല, ഈ വര്‍ഷം ഓണത്തിന് ബെവ്‌കോയ്ക്ക് വെറും ഒരു അവധിയാണ് നല്‍കിയിരിക്കുന്നത്. തിരുവോണ ദിനമായ ഓഗസ്റ്റ് 26ന് മാത്രമാണ് അവധിയുള്ളത്. അന്നേ ദിവസം സംസ്ഥാനത്തെ ഒരു ബിവറേജസ് കോര്‍പ്പറേഷന്‍ അടച്ചിടുക. ബാക്കിയെല്ലാ ദിവസങ്ങളിലും ബെവ്‌കോ തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

4 / 5
എന്നാല്‍ തിരുവോണം ദിനത്തില്‍ ബാറുകളും കണ്‍സ്യൂമര്‍ ഫെഡ് വില്‍പനശാലകളും തുറന്ന് പ്രവര്‍ത്തിക്കും. ശ്രീനാരായണ ഗുരു ജയന്തി ദിനമായ ഓഗസ്റ്റ് 28നും അവധി നല്‍കിയിട്ടുണ്ട്. ഇന്നേ ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് പുറമെ ബാറുകളും കണ്‍സ്യൂമര്‍ ഫെഡ് വില്‍പനശാലകളും പൂര്‍ണമായും അടച്ചിടുന്നതാണ്. അതിനാല്‍ ഈ ദിവസം മദ്യം വാങ്ങാന്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കാം.

5 / 5
ഓണം ആഘോഷിക്കുന്നവര്‍ മദ്യം കിട്ടില്ലെന്ന് വിഷമിക്കേണ്ടാ, തിരുവോണം ദിനത്തില്‍ മാത്രമാണ് അവധിയുള്ളത്. എന്നാല്‍ ആഘോഷങ്ങളില്‍ കൂടുതല്‍ അളവില്‍ മദ്യം ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യവും അതോടൊപ്പം കുടുംബത്തിന്റെ സമാധാനവും ഇല്ലാതാക്കുന്നുണ്ടെന്ന് പ്രത്യേകം ശ്രദ്ധിക്കുക. എല്ലാവരോടൊപ്പവും സന്തോഷത്തോടെ ഓണം ആഘോഷിക്കാം.

Loading...
Unable to load recommendations.
Follow Us
9 കാരറ്റ് സ്വര്‍ണം മതി വന്‍ ലാഭം നേടാം; വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം
എന്തുകൊണ്ട് ടാറ്റ പഞ്ച് ഇ.വി വാങ്ങണം?
ഒടുവില്‍ അര്‍ജന്റീനയ്ക്ക് 'പണി' കിട്ടി! 3.64 കോടി രൂപ പിഴ
ഓണത്തിന് ഒരു വെറൈറ്റി മധുര വട എടുക്കട്ടെ?
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു