രണ്ടാം ഓണനാൾ ഉണർന്നു! ചിത്തിര നാളിൽ ആശംസകൾ നേരാം | Onam 2026 Chithira Day Unique Wishes ​In Malayalam And The best Quotes speciality Of This Day Malayalam news - Malayalam Tv9

Chithira Day Wishes 2026: രണ്ടാം ഓണനാൾ ഉണർന്നു! ചിത്തിര നാളിൽ ആശംസകൾ നേരാം

Published: 

17 Aug 2026 | 07:22 AM

Chithira Day Onam Wishes 2026: വീടുകൾ കേന്ദ്രീകരിച്ച് പരമ്പരാഗതമായി നിരവധി പലഹാരങ്ങൾ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പു തുടങ്ങുന്ന ദിവസം കൂടിയാണ് ചിത്തിര. അതിനാൽ തന്നെ തട്ടിൻ പുറത്തുള്ള വലിയ പാത്രങ്ങളെല്ലാം എടുത്ത് വെയിലത്തുവയ്ക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ പ്രധാന ജോലി. ഒരു കാലത്ത് ഇതിനുവേണ്ടി ദിവസങ്ങൾ മാറ്റി വച്ചിരുന്നു. ഇത്തവണ ചിങ്ങമാസം ഒന്നാം തീയതിയാണ് ചിത്തിര വന്നെത്തിയിരിക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്.

1 / 5
അത്തം കഴിഞ്ഞ് ഓണാഘോഷങ്ങളുടെ രണ്ടാം ദിനമായ ചിത്തിര എത്തുമ്പോൾ മലയാളക്കരയിൽ സന്തോഷത്തിന്റെ വർണ്ണങ്ങൾ കൂടുതൽ തെളിയുകയാണ്. അത്തം നാളിൽ ഒരൊറ്റ വട്ടത്തിൽ തുമ്പപ്പൂവ് കൊണ്ട് മാത്രം ഇടുന്ന പൂക്കളത്തിൽ, ചിത്തിര നാളിൽ രണ്ട് നിര പൂക്കളും  ചേർത്ത് വലിപ്പം കൂട്ടുന്നു. വീടും പരിസരവും വൃത്തിയാക്കി മഹാബലി തമ്പുരാനെ സ്വീകരിക്കാൻ മലയാളികൾ ഒരുങ്ങുന്ന ദിവസമെന്ന പ്രത്യേകതയും ഉണ്ട്. ഇനിയുള്ള എട്ട് ദിവസങ്ങളിൽ മഹാബലിക്കായുള്ള കാത്തിരിപ്പാണ്. (Image Credit Source: PTI)

2 / 5
വീടുകൾ കേന്ദ്രീകരിച്ച് പരമ്പരാഗതമായി നിരവധി പലഹാരങ്ങൾ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പു തുടങ്ങുന്ന ദിവസം കൂടിയാണ് ചിത്തിര. അതിനാൽ തന്നെ തട്ടിൻ പുറത്തുള്ള വലിയ പാത്രങ്ങളെല്ലാം എടുത്ത് വെയിലത്തുവയ്ക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ പ്രധാന ജോലി. ഒരു കാലത്ത് ഇതിനുവേണ്ടി ദിവസങ്ങൾ മാറ്റി വച്ചിരുന്നു. ഐതീഹ്യവും വിശ്വാസവും അനുസരിച്ച് നിലവിളക്ക് കൊളുത്തി ഗണപതിക്ക് വെച്ചാണ് ചാണകം മെഴുകിയ തറയിൽ ഇന്ന് പൂക്കളം ഇടാൻ തുടങ്ങുന്നത്.

3 / 5
രണ്ടാം ഓണനാൾ ഉണർന്ന ഈ പുലരിയിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുനൽകാൻ അനുയോജ്യമായ ആശംസകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ സാധിക്കുന്ന ചില സന്ദേശങ്ങളും നമുക്ക് നോക്കിയാലോ. പൂക്കളത്തിൻ്റെ വലിപ്പും കൂടുതന്നതിന് അനുസരിച്ച് തന്നെ മലയാളികളുടെ ഓണപ്പാച്ചിലിൻ്റെ വേ​ഗതയും ഇനി വരുന്ന ദിവസങ്ങളിൽ കൂടുകൊണ്ടിരിക്കും. അതിനാൽ ആശംസകൾ അയയ്ക്കാൻ മറക്കരുതേ.

4 / 5
"രണ്ടാം ഓണനാൾ ഉണർന്നു! പൂക്കളത്തിൽ മാധുര്യമേകുന്ന ഈ ചിത്തിര നാളിൽ നിങ്ങൾക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ!", "ചിത്തിര ദിവസം നിങ്ങളുടെ മനസ്സിലും ജീവിതത്തിലും കൂടുതൽ സന്തോഷത്തിന്റെ പൂക്കൾ വിരിയട്ടെ! ചിത്തിര ദിനാശംസകൾ!", "വർണ്ണപ്പൂക്കളുടെ ഭംഗിയും കൂട്ടായ്മയുടെ സ്നേഹവും നിറയുന്ന മനോഹരമായ മറ്റൊരു ചിത്തിര ദിനം ആശംസിക്കുന്നു!", "ചിത്തിര നാളിന്റെ അഴകോടെ, മനസ്സിൽ ഓണനിലാവോടെ... ചിത്തിര ആശംസകൾ".

5 / 5
"ചിത്തിര നാളിന്റെ വിശുദ്ധിയും ഐശ്വര്യവും നിങ്ങളുടെ വീടുകളിൽ എപ്പോഴും നിറയട്ടെ. ഏവർക്കും എെശ്വര്യപൂർണ്ണമായ ചിത്തിര ആശംസകൾ!", "വീടും മനസ്സും പൂക്കളങ്ങളാൽ നിറയുന്ന സുദിനം... ചിത്തിര നാൾ ആശംസകൾ ", മനോഹരമായ പൂക്കളവും കുഞ്ഞു പുഞ്ചിരികളുമായി മാവേലി മന്നനെ കാത്തിരിക്കാം.. ഏവർക്കും ചിത്തിര ആശംസകൾ". ഇത്തവണ ചിങ്ങമാസം ഒന്നാം തീയതിയാണ് ചിത്തിര വന്നെത്തിയിരിക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ ദിവസത്തിനുണ്ട്.

Follow Us
682 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്ര ബിഇ 6 സ്പോർടെക്
ചിത്തിര നാളിൽ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?
നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
സ്വര്‍ണം 10 ഗ്രാമിന് 88 രൂപ മാത്രം! സ്വര്‍ണത്തിനും സ്വാതന്ത്ര്യം
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു