200MP ക്യാമറ രണ്ടെണ്ണം, 50MP ഫ്രണ്ട് ക്യാമറ, 8000mAh ബാറ്ററി; ഓപ്പോ ​ഫൈൻഡ് X10 ലോഞ്ച് ചെയ്തു | Oppo Find X10 launched with dual 200MP rear cameras; key features, price, and more Malayalam news - Malayalam Tv9

200MP ക്യാമറ രണ്ടെണ്ണം, 50MP ഫ്രണ്ട് ക്യാമറ, 8000mAh ബാറ്ററി; ഓപ്പോ ​ഫൈൻഡ് X10 ലോഞ്ച് ചെയ്തു

Published: 

22 Sep 2026 | 11:55 PM

Oppo Find X10 launched: ഓപ്പോ തങ്ങളുടെ പ്രീമിയം ​ഫൈൻഡ് സ്മാർട്ട്ഫോൺ നിരയിലേക്ക് ​ഓപ്പോ ഫൈൻഡ് X10 ലോഞ്ച് ചെയ്തു. ​ഫൈൻഡ് X10 സീരീസിന്റെ ഭാഗമായി പ്രോ മാക്സ് മോഡലിന് ഒപ്പമാണ് ഈ സ്റ്റാന്റേർഡ് മോഡൽ അ‌വതരിപ്പിച്ചിരിക്കുന്നത്. രണ്ട് 200MP ക്യാമറകൾ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. ഐസ് ബ്ലൂ, ലൈറ്റ് ഓറഞ്ച്, ലൈറ്റ് ടൈറ്റാനിയം എന്നിവയാണ് കളർ ഓപ്ഷനുകൾ.

1 / 7
 ഓപ്പോ തങ്ങളുടെ പ്രീമിയം ​ഫൈൻഡ് സ്മാർട്ട്ഫോൺ നിരയിലേക്ക് ​ഓപ്പോ ഫൈൻഡ് X10 ലോഞ്ച് ചെയ്തു. ​ഫൈൻഡ് X10 സീരീസിന്റെ ഭാഗമായി പ്രോ മാക്സ് മോഡലിന് ഒപ്പമാണ് ഈ സ്റ്റാന്റേർഡ് മോഡൽ അ‌വതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ​ഡൈമെൻസിറ്റി പ്രോസസർ, Hasselblad-ന്റെ സാങ്കേതികവിദ്യയിൽ ഒരുക്കിയ ക്യാമറ സംവിധാനങ്ങൾ എന്നിവയാണ് ഈ ഫോണിന്റെ ​ഹൈ​ലൈറ്റ്. അ‌തിൽ ഡ്യുവൽ 200MP റിയർ ക്യാമറകൾ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.(Image credit: Oppo China).

2 / 7
  "ഹാസ്സൽബ്ലാഡ് അ‌ൾട്ര HD ഒറിജിനൽ ക്യാമറ" സംവിധാനം ഈ ​ഫൈൻഡ് X10 മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിന് കരുത്തേകുന്നത് നെക്സ്റ്റ് ജനറേഷൻ LUMO നേറ്റീവ് ലൈറ്റ് ആൻഡ് ഷാഡോ എൻജിനാണ്. സിലിക്കൺ-കാർബൺ ആനോഡ് മെറ്റീരിയൽ ഉപയോഗിച്ചുള്ള 8000mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ഓപ്പോ ഉപയോഗിച്ചിരിക്കുന്നത്.

3 / 7
പ്രധാന ഫീച്ചറുകൾ: 6.59-ഇഞ്ച് (2760 × 1256 പിക്സൽ) 1-120Hz AMOLED ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 3840Hz അൾട്രാ-ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, ഡോൾബി വിഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ഒക്ടാ-കോർ ​ഡൈമെൻസിറ്റി 9600M 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്.

4 / 7
ARM G1-അ‌ൾട്ര GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 17-ൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഉണ്ട്.

5 / 7
 ക്യാമറകളുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 200MP മെയിൻ ക്യാമറ (1/1.4″ സെൻസർ, f/1.6 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ് ക്യാമറ (f/2.0 അപ്പേർച്ചർ), 200MP 2.8x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (1/1.56″ സെൻസർ, f/2.6 അപ്പേർച്ചർ, OIS, Hasselblad പോർട്രെയ്റ്റ്) എന്നിവ അ‌തിലടങ്ങുന്നു. സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ഉണ്ട്.

6 / 7
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, 8000mAh ബാറ്ററി, 80W SuperVOOC ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 156.51×74.29×8.35mm വലിപ്പവും 216g ഭാരവും ഈ ഫോണിനുണ്ട്. ഐസ് ബ്ലൂ, ലൈറ്റ് ഓറഞ്ച്, ലൈറ്റ് ടൈറ്റാനിയം എന്നിവയാണ് കളർ ഓപ്ഷനുകൾ.

7 / 7
 വില: ഓപ്പോ ​ഫൈൻഡ് X10 5ജി 12GB +256GB: 5499 യുവാൻ (ഏകദേശം 78,510 രൂപ), 12GB+512GB: 5999 യുവാൻ (ഏകദേശം 895 USD / 85,650 രൂപ), 16GB+512GB: 6499 യുവാൻ (ഏകദേശം 92,790 രൂപ), 16GB+1TB: 7499 യുവാൻ (ഏകദേശം 1,07,070 രൂപ) വിലകളിലാണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി