AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Innova Crysta: വില 19.95 ലക്ഷം മുതൽ, ഇന്നോവ ക്രിസ്റ്റ ലിമോ എത്തി

Toyota Innova Crysta Limo Edition: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള മൾട്ടി യൂട്ടിലിറ്റി വാഹനമാണ് ഇന്നോവ. അതിൽ തന്നെ ഇന്നോവ ക്രിസ്റ്റക്ക് പ്രത്യേക വിപണി തന്നെ ഉണ്ട്. ഹൈക്രോസ് വിപണിയിൽ എത്തിയെങ്കിലും ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയെ അത് കാര്യമായി ബാധിച്ചിട്ടില്ല. ഇപ്പോഴും ക്രിസ്റ്റക്ക് ആവശ്യക്കാർ നിരവധിയാണ്.

Amal KV
Amal KV | Published: 06 Nov 2026 | 08:27 PM
 ഇപ്പോഴിതാ ക്രിസ്റ്റയുടെ പുതിയൊരു എഡിഷനെക്കൂടി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട. വാണിജ്യ ആവശ്യങ്ങൾക്കും ടാക്സി ഓപ്പറേറ്റർമാർക്കും തങ്ങളുടെ ഡീസൽ എംപിവി (MPV) മോഡലായ ഇന്നോവ ക്രിസ്റ്റയുടെ സ്പെഷ്യൽ പതിപ്പായി   'ഇന്നോവ ക്രിസ്റ്റ ലിമോ' (Innova Crysta Limo) എഡിഷനെ ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിച്ചു. ( Image Credit Source Toyota Website )

1 / 5
GX-SLF എന്ന ഗ്രേഡിൽ മാത്രമാണ് ഈ പുതിയ പതിപ്പ് ലഭ്യമാകുന്നത്. ഏഴ് സീറ്റും എട്ട് സീറ്റും ഓപ്ഷനുകളിൽ ഈ പ്രത്യേക പതിപ്പ് സ്വന്തമാക്കാം. ഈ പുതിയ മോഡലിന്റെ  എക്സ്-ഷോറൂം വില 19.95 മുതലാണ് ആരംഭിക്കുന്നത്.

2 / 5
സെവൻ സീറ്ററിന്  19.95 ലക്ഷം രൂപയും എട്ട് സീറ്ററിന് 19.99 ലക്ഷം രൂപയും മുതലാണ് വില തുടങ്ങുന്നത്. പുതിയ വേരിയന്റിൽ  എൻജിൻ ഓപ്ഷനിലോ മറ്റ് ഡിസൈൻ ഭാഗത്തോ കാര്യമായ മാറ്റങ്ങൾ ഇല്ല. സാധാരണ ഇന്നോവ ക്രിസ്റ്റ ശ്രേണിയിൽ ലിമോ എഡിഷൻ എന്ന് പ്രത്യേക വിഭാഗമായി മാറ്റിയിരിക്കുന്നു എന്ന് മാത്രം.

3 / 5
വന്നിരിക്കുന്ന ചെറിയ മാറ്റങ്ങൾ ഏതൊക്കെയെന്ന് നോക്കാം. ലിമോ പതിപ്പിൽ ക്യാപ്റ്റൻ സീറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന രണ്ട് സീറ്റിംഗ് മോഡുകളും കമ്പനി നൽകുന്നു. സാധാരണ ക്രിസ്റ്റ മോഡലുകളിലേതിന് സമാനമായി , ഇതിലും യാത്രക്കാർക്കായി പുറകിലേക്കുള്ള എസി വെന്റുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും നിലനിർത്തിയിട്ടുണ്ട്.

4 / 5
ഏവർക്കും പരിചിതമായ 2.4 ലിറ്റർ ഫോർ-സിലിണ്ടർ ഡീസൽ എൻജിനാണ് ലിമോ എഡിഷനിലും  ഉപയോഗിച്ചിരിക്കുന്നത്.  മാനുവൽ ഗിയർ ട്രാൻസ്മിഷനും നൽകിയിരിക്കുന്നു. സാധാരണ ഇന്നോവ ക്രിസ്റ്റയ്ക്ക്  ഹൈവേകളിൽ  15 kmpl വരെ ഇന്ധനക്ഷമത ലഭിക്കുന്ന വരുണ്ട്.

5 / 5
Follow Us