Simple EV Scooters: ഒറ്റ ചാർജിൽ 400 കിലോ മീറ്റർ വരെ റേഞ്ച്, ഇതാ സിംപിൾ എനർജിയുടെ പവർഫുൾ മോഡലുകൾ
Simple Energy EV Scooter Models: ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ അനുദിനം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരാഗത ബ്രാൻഡുകൾക്ക് പുറമേ പുതിയ സ്റ്റാർട്ടപ്പ് സംരംഭങ്ങളും ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വലിയ സ്വാധീനം ഇതിനകം തന്നെ നേടിയിട്ടുണ്ട്. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെതായ സ്ഥാനം ഉറപ്പിച്ച ഇന്ത്യൻ ബ്രാൻഡ് ആണ് സിംപിൾ എനർജി

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us