സെൽഫികൾ കുന്നുകൂടട്ടെ! 50MP ഫ്രണ്ട് ക്യാമറയുള്ള ഓപ്പോ റെനോ 16C 5G വിൽപ്പന തുടങ്ങി
Oppo Reno 16c 5G goes on sale in India from today: ഓപ്പോ റെനോ 16c 5ജി ഇന്ന് മുതൽ ഇന്ത്യയിൽ വാങ്ങാൻ ലഭ്യമാണ്. ആമസോൺ, ഓപ്പോ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഈ റെനോ 5ജി ഫോൺ വാങ്ങാനാകും. ട്വിലൈറ്റ് വയലറ്റ്, സ്റ്റെല്ലാർ പർപ്പിൾ, സ്റ്റാറി വൈറ്റ് കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി യഥാക്രമം 4699 രൂപ, 4999 രൂപ, 5999 രൂപ ബാങ്ക് ഡിസ്കൗണ്ടുകൾ ഇതിന് ലഭ്യമാണ്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us