വ്യക്തതയ്ക്കും വ്യക്തത പോരാ... നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട് | Pearle maaney getting criticism on her clarification video about her cjp protest post Malayalam news - Malayalam Tv9

Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്

Published: 

29 Jul 2026 | 11:25 AM

Pearle Maaney Getting Criticized:നീറ്റ് യുജി പരീക്ഷയുടെ ക്രമക്കേടിനെ തുടർന്ന് ഡൽഹിയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിന് കുറിച്ച് നിലപാട് പറഞ്ഞതാണ് പേളി മാണി ആദ്യം തന്നെ എയറിലെത്തുവാൻ കാരണം. പ്രതിഷേധം മതിയാക്കി കുട്ടികളോട് വീട്ടിൽ പോകാൻ ആയിരുന്നു പേളി മാണിയുടെ ആഹ്വാനം.അതിനു പിന്നാലെ തന്റെ ഇഷ്ട നിറം കാവിയാണെന്നും പറഞ്ഞ് എത്തിയ മറ്റൊരു പോസ്റ്റും പേളിക്ക് ആളുകളിൽ നിന്നും കൂടുതൽ വിദ്വേശം വരുത്തിവെക്കുവാൻ കാരണമായി. 5.7 മില്യൺ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്ന താരത്തിന്...........

1 / 5
ഒരൊറ്റ നിലപാട് കൊണ്ട് ഏയറിലോട്ടും അതിന് വ്യക്തത വരുത്താൻ പോയി ഇപ്പോൾ സ്പേസിലോട്ടും എത്തിയ അവസ്ഥയാണ് നടിയും അവതാരകയുമായ പേളി മാണിയുടേത്. നീറ്റ് യുജി പരീക്ഷയുടെ ക്രമക്കേടിനെ തുടർന്ന് ഡൽഹിയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിന് കുറിച്ച് നിലപാട് പറഞ്ഞതാണ് പേളി മാണി ആദ്യം തന്നെ എയറിലെത്തുവാൻ കാരണം. പ്രതിഷേധം മതിയാക്കി കുട്ടികളോട് വീട്ടിൽ പോകാൻ ആയിരുന്നു പേളി മാണിയുടെ ആഹ്വാനം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
അതിനു പിന്നാലെ തന്റെ ഇഷ്ട നിറം കാവിയാണെന്നും പറഞ്ഞ് എത്തിയ മറ്റൊരു പോസ്റ്റും പേളിക്ക് ആളുകളിൽ നിന്നും കൂടുതൽ വിദ്വേശം വരുത്തിവെക്കുവാൻ കാരണമായി. 5.7 മില്യൺ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്ന താരത്തിന് വെറും രണ്ടുദിവസം കൊണ്ട് 5 ലക്ഷത്തിലധികം ഫോളോവേഴ്സിനെയാണ് ഒറ്റ നിലപാട് കൊണ്ട് താരം നഷ്ടപ്പെടുത്തിയത്. പറഞ്ഞതിൽ പിഴവ് പറ്റി പോയതോടെ പേളിയും രണ്ടു മൂന്നു ദിവസത്തേക്ക് സോഷ്യൽ മീഡിയയുടെ പ്രദേശത്തേക്ക് പോലും വന്നില്ല.

3 / 5
എന്നാൽ താരത്തിനെതിരായ സോഷ്യൽ മീഡിയ ക്യാമ്പയിൻ വളരെ ശക്തമായി സജീവമായി തന്നെ ഉണ്ടായിരുന്നു. ഇവളെയാണ് സ്നേഹിച്ചത് ഇപ്പോൾ തനിനിറം പുറത്തുകാട്ടി ഇടിയെ പേടിച്ചിട്ടായിരിക്കാം ബിജെപിയെ പിന്തുണയ്ക്കുന്നത് കയ്യിൽ കാശുണ്ടെങ്കിൽ ആർക്കും വീട്ടിൽ സുഖമായി ഇരിക്കാം എന്നിങ്ങനെ ആളുകൾ വിമർശനവുമായി രംഗത്തെത്തി.

4 / 5
ഇപ്പോഴിതാ പിണങ്ങിപ്പോയ ഫോളോവേഴ്സിനെ വീണ്ടും തിരിച്ചെത്തിക്കുന്നതിനായി പേളി പങ്കുവെച്ച ഒരു വിശദീകരണം വീഡിയോ ആണ് താരത്തെ ഇപ്പോൾ സ്പേസിൽ എത്തിച്ചിരിക്കുന്നത്. പറഞ്ഞുപോയതിലെ തെറ്റോ കുറ്റബോധമോ അല്ലായിരുന്നു, താൻ എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്നതിന് ഇംഗ്ലീഷിൽ നൽകിയ പോസ്റ്റിന് മലയാളത്തിൽ ഒരു തർജ്ജമ ക്ലാസ് ആയിരുന്നു പേളി മാണി പങ്കുവെച്ചത്. അതായത് അവരുടെ വാക്കുകളിലല്ല പ്രശ്നം നമ്മൾ വായിച്ച ടോണിലാണെന്ന തരത്തിലാണ് പേളി വിശദീകരണം നൽകിയത്.

5 / 5
ഈ ക്ലാരിഫിക്കേഷൻ പോലും സത്യസന്ധമായി തോന്നുന്നില്ല എന്ന് തോന്നിയവർ ഇവിടെ ഉണ്ട്.പലർക്കും അഭിനയം പോലെ തോന്നിട്ടുണ്ടാവും ഇതെന്നും പലരും ഇതോടുകൂടി പേളിയുടെ വീഡിയോ കാണുന്നത് അവസാനിപ്പിക്കുകയാണെന്നും കുറിച്ചു. സീരിയസ് ആയി പറഞ്ഞതാണോ,എങ്കിൽ നല്ല ആർട്ടിഫിഷ്യലായിട്ടുണ്ട്,പതിവ് പോലെ എന്റെ അഭിനയം ഗംഭീരം ആയിട്ടുണ്ട്... പക്ഷേ പടം പൊട്ടും, സത്യം പറഞ്ഞാൽ യൂട്യൂബിൽ അൺസബസ്ക്രൈബ് ചെയ്യാൻ ഓർത്തില്ല ഇങ്ങനെ ഒരു വീഡിയോ ഇട്ടു ഓർമിപ്പിച്ചതിനു നന്ദി എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.

Follow Us
ആഗസ്റ്റ് 1 വരെ ശക്തമായ മഴ, കാരണം
തക്കാളി പെട്ടെന്ന് കേടാവില്ല! ഫ്രഷായി സൂക്ഷിക്കാൻ എളുപ്പവഴികൾ
കുഴി നഖം മാറാൻ മൈലാഞ്ചി ഇട്ടാൽ മതിയോ, ഇനിയുമുണ്ട് വഴികൾ
മലബന്ധം മാറാൻ ഈ പഴം മാത്രം കഴിച്ചാൽ മതി
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി