Automatic Car Models: ഓട്ടോമാറ്റിക്കാണോ നോക്കുന്നത്, 10 ലക്ഷത്തിൽ താഴെ സ്വന്തമാക്കാവുന്ന മോഡലുകൾ ഇതാ | Planning to Buy an Automatic Car? Top Models Available Under Rs 10 Lakh Malayalam news - Malayalam Tv9

Automatic Car Models: ഓട്ടോമാറ്റിക്കാണോ നോക്കുന്നത്, 10 ലക്ഷത്തിൽ താഴെ സ്വന്തമാക്കാവുന്ന മോഡലുകൾ ഇതാ

Updated On: 

08 Nov 2026 | 08:55 PM

Budget Automatic Car Models: ഓട്ടോമാറ്റിക് കാറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. തിരക്കുള്ള റോഡുകളിൽ മാനുവൽ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് പലരും ഓട്ടോമാറ്റിക് മോഡലുകളിലേക്ക് തിരിയുന്നത്. എൻട്രി ലെവൽ മുതൽ ഇപ്പോൾ ഓട്ടോമാറ്റിക് കാറുകൾ ലഭ്യമാണ്. അത്തരത്തിൽ ഓട്ടോമാറ്റിക് കാറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ...

1 / 5
അത്തരത്തിൽ ഓട്ടോമാറ്റിക് കാറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ കഴിയുന്ന  10 ലക്ഷം രൂപ വിലയിൽ താഴെ വരുന്ന  നാല് മോഡലുകൾ ഒന്ന് പരിചയപ്പെടാം. മാരുതിയുടെ സെലേറിയോ, വാഗൺ ആർ, ടാറ്റയുടെ ടിയാഗോ, പഞ്ച് എന്നി മോഡലുകളാണ് അവ.( Image Credit Source - Maruti, Tata Website )

2 / 5
മാരുതി സുസുക്കി സെലേറിയോ Maruti Celerio : സെലേറിയോയുടെ മൂന്ന് വകഭേഗങ്ങളിലാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമാകുന്നത്. സെലേറിയോ  Celerio VXi AGS, Celerio ZXi AGS, Celerio ZXi+ AGS എന്നിവയാണ് ആ മോഡലുകള്‍. ഇവയ്ക്ക് യഥാക്രമം 5,63,400, 6,18,400, 6,75,400 ഇങ്ങനെയാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് . 998 സിസി പെട്രോള്‍ എഞ്ചിനാണ് വാഹനത്തില്‍. 26 കിലോ മീറ്ററാണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

3 / 5
വാഗണ്‍ ആര്‍ Wagon R: സെലേറിയോയിലേതിന് സമാനമായി വാഗണ്‍ആറിലും മൂന്ന് വേരിയന്റുകളിലാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമാകുന്നത്. 998 സിസി വാഗണ്‍ ആര്‍ വിക്‌സ് ഐ എജിഎസ്, 1197 സിസി WagonR ZXi AGS, WagonR ZXi+ AGS   എന്നീ വേരിയന്റുകളാണ് അവ.  ഇതില്‍ വിക്‌സ് ഐ എജിഎസ് മോഡലിന് 5,99400 രൂപ മുതലാണ് വില ആരംഭിക്കുന്നത്,  6,43,400, 6,97,400 രൂപ മുതലാണ് മറ്റ് രണ്ട് മോഡലുകളുടെയും വില ആരംഭിക്കുന്നത്.

4 / 5
Tata Tiago AMT: 10 ലക്ഷം രൂപ വിലയിൽ താഴെ വരുന്ന മറ്റൊരു ഓട്ടോമാറ്റിക് കാർ ഓപ്ഷനാണ് ടാറ്റാ ടിയാഗോ. ഏകദേശം 6 ലക്ഷം രൂപ എക്സ് ഷോറൂം വില  മുതൽ ടാറ്റാ ടിയാഗോയുടെ ഓട്ടോമാറ്റിക് മോഡൽ സ്വന്തമാക്കാൻ കഴിയും. 1199 cc പെട്രോൾ എൻജിനാണ് വാഹനത്തിൽ വരുന്നത്.

5 / 5
Tata Puch AMT: ടാറ്റയുടെ തന്നെ ഏറ്റവും ജനപ്രിയമായ കോമ്പാക്ട് SUV മോഡലാണ് പഞ്ച്.  എൻട്രി ലെവലിൽ നിന്ന് തൊട്ടുമുകളിലായി  ഒരു ഓട്ടോമാറ്റിക് വാഹനമാണ് നോക്കുന്നതെങ്കിൽ  പഞ്ച് പരിഗണിക്കാം. 7.74 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 1199 സിസി  പെട്രോൾ എഞ്ചിനാണ്  വാഹനത്തിൽ വരുന്നത്.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട vs ഓംലെറ്റ്: ഏതാണ് നല്ലത്?
ചോറിന് പകരം കോളിഫ്ലവർ ചിക്കൻ റൈസ്; സിംപിൾ റെസിപ്പി
TRAI ഉത്തരവ് പ്രകാരം ലഭ്യമായ 10 ജിയോ റീച്ചാർജ് പ്ലാനുകൾ
കുട്ടികള്‍ പച്ചക്കറി കഴിക്കുന്നില്ലേ? മൂന്ന് നിറത്തില്‍ ഇഡ്ഡലി തയാറാക്കാം
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി