AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Poha vs Rice: അരിയേക്കാൾ മികച്ചതോ അവിൽ… അറിയാത്ത ​ഗുണങ്ങൾ ഇവയെല്ലാം

അവിൽ ദഹിക്കാൻ എളുപ്പമുള്ളതുമാണ്. കൂടാതെ, കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇത് എളുപ്പത്തിൽ പാചകം ചെയ്ത് പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ ഉപയോഗിക്കാൻ സാധിക്കും. ഇതിന്റെ ​ഗുണങ്ങൾ ഏതെല്ലാമെന്നു നോക്കാം...

Aswathy Balachandran
Aswathy Balachandran | Updated On: 21 Nov 2025 | 04:26 PM
അരിയാണോ അവിൽ ആണോ നല്ലത് എന്നു ചോദിച്ചാൽ എല്ലാവരും ഒന്നു സംശയിക്കും. പോഹ പോളിഷ് ചെയ്യാത്തതിനാൽ അരിയെക്കാൾ ഫൈബർ കൂടുതലാണ്. ഇത് ദഹനം സുഗമമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

1 / 5
ഇരുമ്പിൻ്റെ കുറവ് മൂലമുണ്ടാകുന്ന വിളർച്ച തടയാൻ പോഹ സഹായിക്കും. ഇരുമ്പിന്റെ ആഗിരണം കൂട്ടാൻ പോഹയിൽ നാരങ്ങാനീര് ചേർക്കുന്നത് ഉചിതമാണ്.

2 / 5
പോഹയിൽ വേവിച്ച അരിയെ അപേക്ഷിച്ച് കലോറി കുറവാണ്. ഇത് വേഗത്തിൽ വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് അനുയോജ്യമായ ഭക്ഷണമായി കണക്കാക്കുകയും ചെയ്യുന്നു.

3 / 5
പോഹ ഒരു പ്രോബയോട്ടിക് ആയി പ്രവർത്തിക്കുന്നു. ഇത് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ സംരക്ഷിക്കുകയും കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

4 / 5
പോഹ ദഹിക്കാൻ എളുപ്പമുള്ളതുമാണ്. കൂടാതെ, കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇത് എളുപ്പത്തിൽ പാചകം ചെയ്ത് പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ ഉപയോഗിക്കാൻ സാധിക്കും.

5 / 5