AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Pooja Bumper 2026: പൂജ ബമ്പര്‍ വില്‍ക്കുന്നവര്‍ക്കും വന്‍ നേട്ടം; ഏജന്റ് കമ്മീഷനായി കിട്ടാന്‍ പോകുന്നത്

Pooja Bumper 2026 Lottery How Much Commission Do Agents Get: ഒന്നാം സമ്മാനം- 12 കോടി രൂപ, സമാശ്വാസ സമ്മാനം- 1 ലക്ഷം രൂപ, രണ്ടാം സമ്മാനം- 50 ലക്ഷം രൂപ, മൂന്നാം സമ്മാനം- 5 ലക്ഷം രൂപ, നാലാം സമ്മാനം- 3 ലക്ഷം രൂപ, അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ, ആറാം സമ്മാനം- 5,000 രൂപ, ഏഴാം സമ്മാനം- 2,000 രൂപ, എട്ടാം സമ്മാനം- 1,000 രൂപ, ഒന്‍പതാം സമ്മാനം- 500 രൂപ എന്നിങ്ങനെയാണ് പൂജ ബമ്പറിന്റെ സമ്മാനങ്ങള്‍.

Shiji M K
Shiji M K | Published: 02 Oct 2026 | 01:55 PM
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പര്‍ ലോട്ടറികളിലൊന്നാണ് പൂജ ബമ്പര്‍. ഓണം ബമ്പറിന് ശേഷം വിപണിയിലെത്തിയ പൂജ ബമ്പറും ധാരാളം സമ്മാനങ്ങളാണ് മലയാളികള്‍ക്കായി ഒരുക്കുന്നത്. എന്നാല്‍ ഓണം ബമ്പറിന്റേത് പോലെ അത്ര വലിയ സമ്മാനത്തുക നിങ്ങളൊരിക്കലും പൂജ ബമ്പറില്‍ പ്രതീക്ഷിക്കരുത്. (Image Credit Source: Social Media)

1 / 5
ഒന്നാം സമ്മാനം- 12 കോടി രൂപ, സമാശ്വാസ സമ്മാനം- 1 ലക്ഷം രൂപ, രണ്ടാം സമ്മാനം- 50 ലക്ഷം രൂപ, മൂന്നാം സമ്മാനം- 5 ലക്ഷം രൂപ, നാലാം സമ്മാനം- 3 ലക്ഷം രൂപ, അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ, ആറാം സമ്മാനം- 5,000 രൂപ, ഏഴാം സമ്മാനം- 2,000 രൂപ, എട്ടാം സമ്മാനം- 1,000 രൂപ, ഒന്‍പതാം സമ്മാനം- 500 രൂപ എന്നിങ്ങനെയാണ് പൂജ ബമ്പറിന്റെ സമ്മാനങ്ങള്‍.

2 / 5
പൂജ ബമ്പര്‍ BR 112ന്റെ നറുക്കെടുപ്പ് നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടക്കും. അതിനാല്‍ ടിക്കറ്റ് വാങ്ങുന്നവര്‍ നറുക്കെടുപ്പ് തീയതി കൃത്യമായി ശ്രദ്ധിക്കുന്നത് പ്രധാനമാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ബമ്പറിന്റെ നറുക്കെടുപ്പ് തീയതി മാറ്റിവെക്കാറുണ്ട്. അതിനാല്‍ പൂജ ബമ്പറുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

3 / 5
ഇത്രയേറെ സമ്മാനങ്ങള്‍ നല്‍കുന്ന പൂജ ബമ്പര്‍ ഒരിക്കലും ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മാത്രമല്ല ഭാഗ്യം കൊണ്ടുവരുന്നത്. ടിക്കറ്റ് വില്‍ക്കുന്നവര്‍ക്കും കോടികളും ലക്ഷങ്ങളും നേടാന്‍ സാധിക്കുന്നതാണ്. ഓരോ സമ്മാനങ്ങളും നേടുന്ന ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് വന്‍ തുകയാണ് കമ്മീഷനായി നല്‍കുന്നത്. അവ എത്രയാണെന്ന് നോക്കിയാലോ?

4 / 5
ഒന്നാം സമ്മാനം- 1,20,00,000, സമാശ്വാസം സമ്മാനം- 40,000, രണ്ടാം സമ്മാനം- 50,00,000, മൂന്നാം സമ്മാനം- 5,00,000, നാലാം സമ്മാനം- 1,50,000, അഞ്ചാം സമ്മാനം- 2,00,000, ആറാം സമ്മാനം- 40,50,000, ഏഴാം സമ്മാനം- 64,80,000, എട്ടാം സമ്മാനം-64,80,000, ഒന്‍പതാം സമ്മാനം- 42,12,000 എന്നിങ്ങനെയാണ് ഓരോ സമ്മാനത്തിനും ലഭിക്കുന്ന ഏജന്റ് കമ്മീഷന്‍.

5 / 5
Follow Us