25 ലക്ഷം രൂപ സമ്പാദിക്കാം, ഈ പദ്ധതിയെ കുറിച്ച് അറിയില്ലേ... | Post Office RD Scheme, How to Build Rs 25 Lakh Corpus in Just 10 Years Malayalam news - Malayalam Tv9

Post Office RD Scheme: 25 ലക്ഷം രൂപ സമ്പാദിക്കാം, ഈ പദ്ധതിയെ കുറിച്ച് അറിയില്ലേ…

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 09:48 PM

Post Office RD Scheme: വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ കൃത്യമായ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന നിരവധി പദ്ധതികളുമുണ്ട്. അവയിൽ ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് ആർഡി സ്കീം. എന്താണ് ആർഡി പദ്ധതി, ആർക്കൊക്കെ നിക്ഷേപം തുടങ്ങാം? പരിശോധിക്കാം...

1 / 5
പോസ്റ്റ് ഓഫീസ് ആർഡി (റിക്കറിംഗ് ഡെപ്പോസിറ്റ്), ജനങ്ങൾക്ക് പ്രിയപ്പെട്ട നിക്ഷേപ പദ്ധതിയാണ്. ചെറിയ തുകകൾ നിക്ഷേപിച്ച് പലിശയിലൂടെ മാത്രം നിങ്ങൾക്ക് ഒരു വലിയ ഫണ്ട് ഉണ്ടാക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. (Image Credit Source : Getty Images)

2 / 5
18 വയസ്സോ അതിൽ കൂടുതൽ പ്രയാമുള്ളവർക്കും ആർഡി അക്കൗണ്ട് തുറക്കാൻ സാധിക്കും. കൂടാതെ, സ്വന്തം പേരിലോ കുട്ടിയുടെ പേരിലോ ജോയിന്റ് അക്കൗണ്ടായോ ഇത് തുറക്കാവുന്നതാണ്. അക്കൗണ്ടിന് ഒരു വർഷം പഴക്കമുണ്ടെങ്കിൽ, നിക്ഷേപത്തിന്റെ പകുതിയോളം വായ്പയെടുക്കാം.

3 / 5
അഞ്ച് വർഷമാണ് കാലാവധി. പലിശ നിരക്ക് 6.7%. പ്രതിവർഷം, മൂന്ന് മാസത്തിലൊരിക്കൽ കൂട്ടുപലിശ കണക്കാക്കുന്നു. നൂറ് രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. പരമാവധി എത്ര വേണമെങ്കിലും നിങ്ങൾക്ക് നിക്ഷേപിക്കാവുന്നതാണ്.

4 / 5
ഈ സ്കീമിലൂടെ പത്ത് വർഷത്തിൽ 25 ലക്ഷം സമ്പാദിക്കാൻ സാധിക്കും. മാസത്തിൽ 15,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 5 വർഷത്തിൽ ഏകദേശം 10.7 ലക്ഷം നിക്ഷേപമാകും. പലിശയായി ഏകദേശം 7.5 ലക്ഷം രൂപയും ലഭിക്കും.

5 / 5
ചെറിയ തുക കൊണ്ട് വലിയ സമ്പാദ്യം ഈ സർക്കാർ ​ഗ്യാരന്റിയുള്ള സ്കീമിലൂടെ നിങ്ങൾക്ക് നേടാനാകും. (നിരാകരണം:  ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സാമ്പത്തിക ഉപദേശമല്ല. നിക്ഷേപത്തിന് മുമ്പ് സാമ്പത്തിക ഉപദേഷ്ടാവിൻ്റെ സഹായം തേടുക)

Loading...
Unable to load recommendations.
Follow Us
തിരുമ്പി വന്താച്ച്! 300 രൂപ പ്രൈം പാസ് അ‌വതരിപ്പിച്ച് ജിയോ ​
വാഴയിലയിൽ സദ്യ കഴിക്കുന്നതിന്റെ ഗുണങ്ങൾ! എങ്ങനെ കഴിക്കാം
ഭക്തി മയം! നമിത കാശിയിൽ, ചിത്രങ്ങൾ വൈറൽ
9 കാരറ്റ് സ്വര്‍ണം മതി വന്‍ ലാഭം നേടാം; വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം