Pradhama Drishtiya Kuttakkar OTT Release: പ്രഥമദൃഷ്ട്യ കുറ്റക്കാർ നെറ്റ്ഫ്ലിക്സിൽ തന്നെയോ? സ്ട്രീമിംഗ് സമയം എപ്പോൾ?
എൻ്റർടെയിൻമെൻ്റ് വെബ്സൈറ്റുകളും, ട്രാക്കർമാരുമാണ് ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. ഒക്ടോബർ ഒൻപത് പുലർച്ചെ 1 മണി മുതൽ എപ്പോൾ വേണമെങ്കിലും ചിത്രം സ്ട്രീം ചെയ്യാൻ എത്തിയേക്കുമെന്നാണ് സൂചന. എന്നാൽ ഇതിൽ സ്ഥിരീകരണമില്ല. ഒരു വലിയ ഇടവേളക്ക് ശേഷം പാർവ്വതിയുടെ തിരിച്ചുവരവായിരുന്നു ചിത്രം. നിരവധി പേരാണ് ചിത്രത്തിൻ്റെ ഒടിടി റീലീസ് സംബന്ധിച്ച് കാത്തിരിക്കുന്നത്.

പാർവ്വതി തിരുവ്വോത്ത് നായികയായെത്തിയ തില്ലർ ചിത്രം പ്രഥമദൃഷ്ട്യ കുറ്റക്കാർ ഒടിടിയിലേക്ക് എത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഒരു വലയി ഇടവേളക്ക് ശേഷം പാർവ്വതിയുടെ തിരിച്ചുവരവായിരുന്നു ചിത്രം. എന്നാൽ യഥാർത്ഥത്തിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ തന്നെയാണോ എത്തുന്നത്?

വിവിധ എൻ്റർടെയിൻമെൻ്റ് വെബ്സൈറ്റുകളും, ട്രാക്കർമാരുമാണ് ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. ഇത്തരത്തിൽ നെറ്റ്ഫ്ലിക്സാണ് ചിത്രത്തിൻ്റെ ഒടിടി അവകാശങ്ങൾ നേടിയതെന്നും വ്യക്തമായിരുന്നു. എന്നാൽ ഇവിടെയും ചില സംശയങ്ങൾ ബാക്കിയാണ്.

ചിത്രം നെറ്റ്ഫ്ലിക്സിൽ തന്നെ സ്ട്രീം ചെയ്യുമോ എന്ന സ്ഥിരീകരണം നെറ്റ്ഫ്ലിക്സ് സ്ഥിരീകരിച്ചിട്ടില്ല. വിവിധ സൈറ്റുകളിലാണ് ഇത് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൻ്റെ പേജിലും ഒക്ടോബർ -9ന് സ്ട്രീം ചെയ്യുന്ന ചിത്രങ്ങളിൽ പ്രഥമദൃഷ്ട്യ കുറ്റക്കാർ എന്ന പേര് നൽകിയിട്ടില്ല.

എന്തായാലും ഒക്ടോബർ ഒൻപത് പുലർച്ചെ 1 മണി മുതൽ എപ്പോൾ വേണമെങ്കിലും ചിത്രം സ്ട്രീം ചെയ്യാൻ എത്തിയേക്കുമെന്നാണ് സൂചന. എന്നാൽ ഇതിൽ സ്ഥിരീകരണമില്ല. പാർവ്വതിയെ കൂടാതെ സിദ്ധാർത്ഥ ഭരതൻ, മാത്യു തോമസ്, വിജയരാഘവൻ, തുടങ്ങിയ വലിയ താരനിര അണി നിരന്ന ചിത്രം തീയ്യേറ്ററുകളിൽ സൂപ്പർഹിറ്റായിരുന്നു. എന്തായാലും ചിത്രം ഒക്ടോബർ 9-ന് എത്തുമെന്ന് തന്നെ പരിശോധിക്കാം.

എന്തായാലും രാജ്യത്തെ മിക്കവാറും സൈറ്റുകളും, എൻ്റർടെയിൻമെൻ്റ് പോർട്ടലുകളും നെറ്റ്ഫിക്സ് എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്. ശേഷം ഒടിടിയിൽ തന്നെ അറിയാം