ലുക്കിൽ ഓക്കെ! റിയൽമി C100i ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Realme C100i launched in India: റിയൽമി C100i ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റിയൽമി C100i സിംഗിൾ 4GB + 64GB മോഡലിന് 14,999 രൂപയാണ് വില. സ്കൈലൈൻ സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്. റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മറ്റ് ഓൺലൈൻ റീട്ടെയിലർമാർ, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാനാകും.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us