ഇതാണോ ഈ ആദായ വിൽപ്പന! ഷവോമി സ്റ്റോറിൽ പോലും കിട്ടാത്ത ഡിസ്കൗണ്ടിൽ റെഡ്മി 17 5G വാങ്ങാം | Redmi 17 5G is selling on Amazon at a better discount than on Xiaomi's official website; details inside Malayalam news - Malayalam Tv9

ഇതാണോ ഈ ആദായ വിൽപ്പന! ഷവോമി സ്റ്റോറിൽ പോലും കിട്ടാത്ത ഡിസ്കൗണ്ടിൽ റെഡ്മി 17 5G വാങ്ങാം

Published: 

12 Sep 2026 | 11:38 PM

Redmi 17 5G is selling on Amazon at a better discount: വിൽപ്പന തുടങ്ങി രണ്ട് ദിവസമായ റെഡ്മി ​17 5ജി ഇപ്പോൾ ഷവോമി വെബ്​സൈറ്റിൽ ലഭിക്കുന്നതിനെക്കാൾ വിലക്കുറവിൽ ആമസോണിൽ വാങ്ങാനാകും. റെഡ്മി 17 5ജിയുടെ 6GB + 128GB വേരിയന്റിന് 23,999 രൂപയും 8GB + 128GB വേരിയന്റിന് 26,999 രൂപയുമാണ് വില. ഇതേ വിലയിലാണ് ആമസോണിലും ഷവോമി വെബ്​സൈറ്റിലും ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

1 / 6
 ഷവോമി ഈ മാസത്തിന്റെ തുടക്കത്തിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് റെഡ്മി 17 5ജി (REDMI 17 5G). സെപ്റ്റംബർ 10 മുതൽ ഈ ഫോൺ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരുന്നു. ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റ്, റീട്ടെയിൽ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയ്ക്ക് പുറമേ ആമസോൺ വഴിയും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാണ്. (Image credit: Xiaomi website)

2 / 6
വിൽപ്പന തുടങ്ങി രണ്ട് ദിവസമായ റെഡ്മി ​17 5ജി ഇപ്പോൾ ഷവോമി വെബ്​സൈറ്റിൽ ലഭിക്കുന്നതിനെക്കാൾ വിലക്കുറവിൽ ആമസോണിൽ വാങ്ങാനാകും. റെഡ്മി 17 5ജിയുടെ 6GB + 128GB വേരിയന്റിന് 23,999 രൂപയും 8GB + 128GB വേരിയന്റിന് 26,999 രൂപയുമാണ് വില.  ഇതേ വിലയിലാണ് ആമസോണിലും ഷവോമി വെബ്​സൈറ്റിലും ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

3 / 6
 ഷവോമിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ നിലവിൽ റെഡ്മി 17 5ജിക്ക് ബാങ്ക് ഡിസ്കൗണ്ടുകൾ ദൃശ്യമല്ല. അ‌തേസമയം ആമസോണിൽ ഈ 5ജി ഫോണിന് 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ 22999 രൂപ പ്രാരംഭ വിലയിൽ ആമസോണിൽ നിന്ന് ഈ ഷവോമി ഫോൺ ഇപ്പോൾ വാങ്ങാനാകും.

4 / 6
 അബ്സൊല്യൂട്ട് ബ്ലാക്ക്, എൻഡ്‌ലെസ് ബ്ലൂ, എറ്റേണൽ ഓറഞ്ച് (PU ലെതർ ഫിനിഷ്) കളർ ഓപ്ഷനുകളിൽ ആണ് റെഡ്മി 17 5ജി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. 25000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്കും 20000 രൂപയോട് അ‌ടുത്ത വിലയിൽ പുതിയ 5ജി ഫോൺ തേടുന്നവർക്കും ഈ റെഡ്മി ഫോൺ പരിഗണിക്കാവുന്നതാണ്.

5 / 6
പ്രധാന ഫീച്ചറുകൾ: 2.4GHz ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 4 ജെൻ 5 4nm ചിപ്സെറ്റ് ആണ് ഈ റെഡ്മി ഫോണിന്റെ കരുത്ത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.9-ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ LCD സ്‌ക്രീൻ, 240Hz വരെ ടച്ച് സാമ്പിൾ റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

6 / 6
അഡ്രിനോ GPU, 6GB / 8GB LPDDR4X റാം, 128GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവൽ 4G VoLTE, 45W ഫാസ്റ്റ് ചാർജിംഗുള്ള 7900mAh ബാറ്ററി, 22.5W റിവേഴ്‌സ് വയർഡ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

Loading...
Unable to load recommendations.
Follow Us
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ