AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: ‘പിള്ളേരുടെയും എന്റെയും കാര്യങ്ങള്‍ നോക്കണം, നല്ലൊരു ഫിക്‌സഡ് ഡിപ്പോസിറ്റ് ഇടണം; എന്നാലേ വിവാഹം കഴിക്കൂ’; രേണു സുധി

Renu Sudhi Opens Up About Marriage Plans: കുറെ പ്രൊപ്പോസല്‍സ് വന്നിരുന്നു. അവരോട് താൻ പറഞ്ഞത് തന്റെയും മക്കളുടെയും പേരില്‍ താൻ പറയുന്ന എമൗണ്ട് ഫിക്‌സഡ് ഡെപ്പോസിറ്റ് ഇട്ടാല്‍ കല്യാണം കഴിക്കാം എന്നാണ്.

Sarika KP
Sarika KP | Published: 26 Oct 2025 | 08:46 PM
മലയാളികൾക്ക് ഏറെ സുപരിചിതയാണ് സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. ബി​ഗ് ബോസ് മലയാളം സീസൺ  ഏഴിലെ മത്സരാർത്ഥിയായി എത്തിയ താരം അധികം വൈകാതെ ബിബി ഹൗസിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. എന്നാൽ ഇതിനു ശേഷം താരത്തിന്റെ ജനപിന്തണ വർധിച്ചു. (Image Credits: Instagram)

1 / 5
 നാട്ടിലും വിദേശത്തുമടക്കം നിരവധി ഉദ്ഘാടന ചടങ്ങുകളിലാണ് താരം പങ്കെടുക്കുന്നത്.ഇതിനു പിന്നാലെ വസ്ത്രധാരണയിലും സൗന്ദര്യത്തിനു ട്രീറ്റ്‌മെന്റും താരം ചെയ്തിരുന്നു. എന്നാൽ ഇതിനിടെയിലും താരത്തിനെ തേടി വൻ വിമർശനങ്ങളാണ് എത്തുന്നത്. ഇതിനിടെയിൽ പല ഓൺലൈൻ ചാനലിനും രേണു അഭിമുഖങ്ങളും നൽകുന്നുണ്ട്.

2 / 5
 ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ  രേണു വിവാഹക്കാര്യത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെയിന്‍സ്ട്രീംവണ്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യത്തെ കുറിച്ച് തുറന്നുപറഞ്ഞത്.വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ചിലപ്പോൾ ചിന്തിച്ചേക്കും.

3 / 5
ഇവിടെ ഇരിക്കുന്ന ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ലെന്നും മുന്നോട്ടു ചിലപ്പോള്‍ ചിന്തിക്കാമെന്നാണ് രേണു പറയുന്നത്. കുറെ പ്രൊപ്പോസല്‍സ് വന്നിരുന്നു. അവരോട് താൻ പറഞ്ഞത് തന്റെയും  മക്കളുടെയും പേരില്‍  താൻ പറയുന്ന എമൗണ്ട് ഫിക്‌സഡ് ഡെപ്പോസിറ്റ് ഇട്ടാല്‍ കല്യാണം കഴിക്കാം എന്നാണ്.

4 / 5
പൈസക്കാരന്‍ ആണെങ്കില്‍ തനിക്ക് ഇങ്ങനെ ഓടി നടക്കേണ്ട കാര്യമില്ലല്ലോ എന്നാണ് രേണു പറയുന്നത്.സോഷ്യൽ മീഡിയയിലെ ഇപ്പോഴുള്ള പരിപാടികള്‍ എല്ലാം നിര്‍ത്താന്‍ പറഞ്ഞ് ഒരാൾ വന്നാൽ താൻ നിർത്തുമെന്നും എന്നാൽ പിള്ളേരുടെയും തന്റെയും കാര്യങ്ങള്‍ നോക്കണമെന്നാണ് താരം പറയുന്നത്.

5 / 5