Rishab Shetty: ‘2016-ല്‍ ഒരു ഷോ കിട്ടാന്‍ കാല് പിടിച്ചു, ഇന്ന് അയ്യായിരത്തിലധികം ഹൗസ്‌ഫുള്‍ ഷോകള്‍’; ഋഷഭ് ഷെട്ടി
Rishab Shetty Recalls His Inspiring Journey: ഈ യാത്ര നിങ്ങളുടെ സ്നേഹവും പിന്തുണയും ദൈവകൃപയും കൊണ്ട് മാത്രം സാധ്യമായതാണെന്നും ഇത് സാധ്യമാക്കിയ ഓരോ വ്യക്തിക്കും നന്ദിയെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.

1 / 5

2 / 5

3 / 5

4 / 5

5 / 5