AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rohit Sharma: അഹാനൊപ്പം രോഹിത് ശര്‍മ, ആ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

Rohit Sharma with his son Ahaan: മകന്‍ അഹാനൊപ്പമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ചിത്രം വൈറല്‍. രോഹിത് മകനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവച്ചത്. രോഹിത് അഹാനെ എടുത്തുനില്‍ക്കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു. മകള്‍ സമൈറ ഇരുവര്‍ക്കുമൊപ്പം കളിക്കുന്നതും ചിത്രത്തില്‍ കാണാം

Jayadevan AM
Jayadevan AM | Published: 14 Mar 2025 | 12:20 PM
നാല് മാസം പ്രായമുള്ള മകന്‍ അഹാനൊപ്പമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ചിത്രം വൈറല്‍. ഇന്‍സ്റ്റഗ്രാമിലാണ് രോഹിത് മകനൊപ്പമുള്ള ചിത്രം പങ്കുവച്ചത് (Image Credits: Social Media)

1 / 5
മുംബൈയിലെ വസതിയില്‍ രോഹിത് അഹാനെ എടുത്തുനില്‍ക്കുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തു. രോഹിതിന്റെ മകള്‍ സമൈറ ഇരുവര്‍ക്കുമൊപ്പം കളിക്കുന്നതും ചിത്രത്തില്‍ കാണാം (Image Credits: PTI)

2 / 5
2014 നവംബര്‍ 15നാണ് അഹാന്‍ ജനിച്ചത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം രോഹിത് കളിച്ചിരുന്നില്ല (Image Credits: PTI)

3 / 5
അഹാനൊപ്പമുള്ള രോഹിതിന്റെ ചിത്രം ഇതാദ്യമായാണ് പുറത്തുവരുന്നത്. ചാമ്പ്യന്‍സ് ട്രോഫി കിരീടനേട്ടത്തിന് ശേഷം വിശ്രമത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ (Image Credits: PTI)

4 / 5
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലാണ് ഇനി രോഹിത് കളിക്കുക. രോഹിതിന്റെ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 23ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ്‌ (Image Credits: PTI)

5 / 5