സാംസങ്ങിന്റെ തുറുപ്പുചീട്ട് ഇറക്കി ഫ്ലിപ്പ്കാർട്ടിന്റെ കളി! ഗാലക്സി S26 അൾട്രയ്ക്ക് ഡിസ്കൗണ്ട്
Samsung Galaxy S26 Ultra discount Flipkart: സാംസങ് ഗാലക്സി എസ്26 അൾട്ര ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി എസ്26 അൾട്രയുടെ വില 1,39,999 രൂപയായരുന്നു. എന്നാൽ നിലവിൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായ ഡീലുകൾ പ്രയോജനപ്പെടുത്തിയാൽ ഇത് 1,11,699 രൂപ വിലയിൽ സ്വന്തമാക്കാം എന്നതാണ് ഫ്ലിപ്പ്കാർട്ട് ഡീലിനെ ശ്രദ്ധേയമാക്കുന്നത്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us