സാംസങ്ങിന്റെ തുറുപ്പുചീട്ട് ഇറക്കി ഫ്ലിപ്പ്കാർട്ടിന്റെ കളി! ഗാലക്സി S26 അ‌ൾട്രയ്ക്ക് ഡിസ്കൗണ്ട് | Samsung Galaxy S26 Ultra discounted on Flipkart; Here's the secret behind this deal Malayalam news - Malayalam Tv9

സാംസങ്ങിന്റെ തുറുപ്പുചീട്ട് ഇറക്കി ഫ്ലിപ്പ്കാർട്ടിന്റെ കളി! ഗാലക്സി S26 അ‌ൾട്രയ്ക്ക് ഡിസ്കൗണ്ട്

Published: 

20 Aug 2026 | 09:26 PM

Samsung Galaxy S26 Ultra discount Flipkart: സാംസങ് ഗാലക്സി എസ്26 അ‌ൾട്ര ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി എസ്26 അ‌ൾട്രയുടെ വില 1,39,999 രൂപയായരുന്നു. എന്നാൽ നിലവിൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായ ഡീലുകൾ പ്രയോജനപ്പെടുത്തിയാൽ ഇത് 1,11,699 രൂപ വിലയിൽ സ്വന്തമാക്കാം എന്നതാണ് ഫ്ലിപ്പ്കാർട്ട് ഡീലിനെ ശ്രദ്ധേയമാക്കുന്നത്.

1 / 6
സാംസങ്ങിന്റെ ഏറ്റവും കരുത്തൻ സ്മാർട്ട്ഫോൺ മോഡൽ അ‌തിന്റെ എസ് സീരീസ് അ‌ൾട്ര മോഡലാണ്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കരുത്തൻ അ‌ൾട്ര മോഡലായ സാംസങ് ഗാലക്സി എസ്26 അ‌ൾട്ര (Samsung Galaxy S26 Ultra) ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായിട്ടുണ്ട്. (Image credit: Samsung, Flipkart)

2 / 6
 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ സാംസങ് ഗാലക്സി എസ്26 അ‌ൾട്രയുടെ വില 1,39,999 രൂപയായരുന്നു. എന്നാൽ നിലവിൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായ ഡീലുകൾ പ്രയോജനപ്പെടുത്തിയാൽ ഇത് 1,11,699 രൂപ വിലയിൽ സ്വന്തമാക്കാം എന്നതാണ് ഫ്ലിപ്പ്കാർട്ട് ഡീലിനെ ശ്രദ്ധേയമാക്കുന്നത്. എന്നാൽ ഈ ഡീലിൽ ഡിസ്കൗണ്ട് അ‌ത്ര എളുപ്പത്തിൽ കിട്ടിൽ, അ‌തിൽ ചില ട്വിസ്റ്റുകൾ ഒളിച്ചിരിപ്പുണ്ട്.

3 / 6
നിലവിൽ  ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 124999 രൂപ വിലയിലാണ് സാംസങ് ഗാലക്സി എസ്26 അ‌ൾട്ര ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമേ 4000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്, ഇതുവരെ സംഗതി ഓക്കെയാണ്. എന്നാൽ ഇനിയാണ് ട്വിസ്റ്റ്. 9,300 രൂപ ഡിസ്കൗണ്ട് ലഭിക്കുക സൂപ്പർ കോയിൻ ഡിസ്കൗണ്ടിലൂടെയാണ്. ഇതും കൂടി ചേർത്താലാണ് 11699 രൂപ വിലയിൽ ഇത് വാങ്ങാനാകുക.

4 / 6
സ്മാർട്ട്ഫോണുകൾ വില വർധനയെ തുടർന്ന് ലോഞ്ച് വിലയെക്കാൾ വളരെ ഉയർന്ന വിലയിൽ വിൽക്കപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ ഗാലക്സി എസ്26 അ‌ൾട്ര പോലെ ഒരു സ്മാർട്ട്ഫോൺ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകുന്നു എന്നത് മികച്ച ഡീൽ ആണ്. അ‌തിനാൽത്തന്നെ പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

5 / 6
 ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിലാണ് ഗാലക്സി എസ്26 അ‌ൾട്ര ലോഞ്ച് ചെയ്യപ്പെട്ടത്. പ്രൈവസി ഡിസ്‌പ്ലേയും അപ്‌ഗ്രേഡ് ചെയ്‌ത 200 എംപി ക്വാഡ്-ക്യാമറ സിസ്റ്റവും അവതരിപ്പിച്ച ആദ്യത്തെ സ്മാർട്ട്ഫോൺ എന്ന പ്രത്യേകത ഇതിനുണ്ട്. നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പുകളിൽ ഒന്നാണിത്.

6 / 6
 ക്യാമറ ഫ്ലെക്സിബിലിറ്റി, ദീർഘകാല പെർഫോമൻസ് സ്ഥിരത, സ്‌ക്രീൻ ക്വാളിറ്റി, സോഫ്റ്റ്‌വെയർ വിശ്വാസ്യത എന്നിവയൊക്കെ ഈ സാംസങ് സ്മാർട്ട്ഫോണിനെ ഉപയോക്താക്കളുടെ പ്രിയപ്പെട്ട ഓപ്ഷനായി മാറ്റുന്നു. പ്രൈവസി ഡിസ്‌പ്ലേ ഫീച്ചർ ഗാലക്‌സി S26 അൾട്രയ്ക്ക് മാത്രമുള്ള പ്രത്യേകതയാണ്. ചുറ്റും നിൽക്കുന്നവർ നോക്കിയാലും സ്ക്രീനിലുള്ളത് കാണുന്നത് ഇത് തടയുന്നു.

Loading...
Unable to load recommendations.
Follow Us
തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ
ഈഗോ പ്രശ്നമുള്ളവരെ എങ്ങനെ നേരിടാം?
ഇന്ത്യയിൽ ഒരാൾക്ക് എത്ര സിം കാർഡ് വാങ്ങാം? നിയമം ഇങ്ങനെ!
മുഖക്കുരു കുറയുന്നില്ലേ? നിങ്ങൾ മാറ്റേണ്ട 8 ശീലങ്ങൾ!
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്