Science of Sleep: നൈറ്റ് ഔൾ Vs. ഏർളി ബേർഡ്… നിങ്ങൾ ഏത് വിഭാഗത്തിൽ പെടും…. ആരാണ് മികച്ചത് എന്നു നോക്കാം
Night owls vs early birds: അതിരാവിലെ ഉണരുന്ന വ്യക്തികളിൽ മെച്ചപ്പെട്ട മെറ്റബോളിക് പാരാമീറ്ററുകൾ കാണപ്പെടുന്നു. ഇവർക്ക് കുറഞ്ഞ ബിഎംഐ, കുറഞ്ഞ ഗ്ലൂക്കോസ് എന്നിവയും ഉയർന്ന എച്ച്ഡിഎൽ കൊളസ്‌ട്രോളും ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5