Shani Gochar 2026: ഈ 3 രാശിക്കാർക്ക് ഇനി വിചാരിച്ചതൊക്കെ നടക്കും! മാർച്ച് 21 ന് ശനി സംക്രമിക്കുന്നു
Shani Gochar 2026 on March 21: നിലവിൽ ശനി വ്യാഴത്തിന്റെ രാശിയായ മീനത്തിലാണ്. അതായത് ഉത്രട്ടാതി നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. മാർച്ച് 21 ശനിയാഴ്ച ശനി ഈ നക്ഷത്രത്തിന്റെ മൂന്നാം പാദത്തിലേക്ക് സഞ്ചരിക്കും.... ഈ മാറ്റം പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം....

ജ്യോതിഷത്തിൽ ശനിയെ കർമ്മഫല ദാതാവായി ആണ് കണക്കാക്കുന്നത്. അതായത് കർമ്മം നീതി അച്ചടക്കം എന്നിവയുടെ ഗ്രഹമായി ആണ് കണക്കാക്കുന്നത്. കൂടാതെ ഗ്രഹങ്ങളിൽ ഏറ്റവും സാവധാനം സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് ശനി. ഏകദേശം രണ്ടര വർഷത്തോളം ഒരു രാശിയിൽ തന്നെ തുടരും.(photo: tv9 network)

അതിനാൽ തന്നെ ഇതിന്റെ ദീർഘകാല സ്വാധീനം പല രാശികളുടെയും ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. നിലവിൽ ശനി വ്യാഴത്തിന്റെ രാശിയായ മീനത്തിലാണ്. അതായത് ഉത്രട്ടാതി നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. മാർച്ച് 21 ശനിയാഴ്ച ശനി ഈ നക്ഷത്രത്തിന്റെ മൂന്നാം പാദത്തിലേക്ക് സഞ്ചരിക്കും. ഈ മാറ്റം പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(photo: tv9 network)


ചിങ്ങം: ചിങ്ങം രാശിക്കാരുടെ എട്ടാം ഭാവത്തിലാണ് ശനി സ്ഥിതിചെയ്യുന്നത്. ഇത് പെട്ടെന്ന് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെയും ഉയർച്ചകളെയും താഴ്ചകളെയും ബന്ധപ്പെട്ടിരിക്കുന്നു. കരിയറിലും ബിസിനസിലും ലാഭം നേടാൻ സാധിക്കും.(photo: tv9 network)

ധനു: ധനുരാശിക്കാരുടെ ജീവിതത്തിൽ ഇത് വലിയ മാറ്റങ്ങൾക്ക് കാരണമാകും. ബിസിനസിലെ തടസ്സങ്ങൾ നീങ്ങിയേക്കാം. മാനസിക സമ്മർദ്ദം കുറഞ്ഞേക്കാം. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ സമാധാനം ലഭിക്കും. കരിയറിലും നേട്ടമുണ്ടാകും.(photo: tv9 network)