AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Shani Nakshatra Gochar: 4 രാശിക്കാർക്ക് ധനനേട്ടം! ശനി രേവതി നക്ഷത്രത്തിൽ പ്രവേശിക്കുന്നു

Shani Nakshatra Gochar Lucky Zodiac Signs:ശനിയുടെ സംക്രമണത്തിനും സ്ഥാനം മാറ്റങ്ങൾക്കും ജ്യോതിഷത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്. അത്തരത്തിൽ മെയ് 17ന് ശനി ഉത്രട്ടാതി നക്ഷത്രത്തിൽ നിന്നും രേവതി നക്ഷത്രത്തിലേക്ക് നീങ്ങുന്നു. ഇത് പല രാശിക്കാരുടേയും ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ആ ആ നാല് ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.....

Ashli C
Ashli C | Edited By: Arun Nair | Updated On: 21 Apr 2026 | 07:22 PM
ജ്യോതിഷത്തിൽ നീതിയുടെ ദേവനായാണ് ഭഗവാൻ ശനിയെ കണക്കാക്കുന്നത്. അതിനാൽ തന്നെ ശനിയുടെ ഓരോ ചലനവും ജ്യോതിഷത്തിൽ ഏറെ പ്രാധാന്യം നൽകുന്നു. അത്തരത്തിൽ മെയ് 17ന് ശനി ഉത്രട്ടാതി നക്ഷത്രത്തിൽ നിന്നും രേവതി നക്ഷത്രത്തിലേക്ക് നീങ്ങുന്നു. ശനിയുടെ നക്ഷത്രമാറ്റം വിവിധ രാശിയിലുള്ളവരെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യമുണ്ട്. കാരണം ശനിയുടെ ശക്തമായ സ്വാധീനം ഇതിന് ഉണ്ടാകും. പ്രത്യേകിച്ച് ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും സൗഭാഗ്യങ്ങൾക്കും ഈ സംക്രമണം കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം. ( Image Credit Source:  TV9 Network )

1 / 5
ഇടവം: ശനിയുടെ ഈ സംക്രമണം ഇടവം രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ജോലി സ്ഥലത്തു നിങ്ങളുടെ പ്രശസ്തിയും അംഗീകാരവും വർദ്ധിക്കും.

2 / 5
 മിഥുനം: പുതിയ ജോലി അന്വേഷിക്കുന്നവർക്കും ജോലി കയറ്റത്തിന് ആഗ്രഹിക്കുന്നവർക്കും ഇത് മികച്ച സമയം. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂർണഫലം ഈ കാലയളവിൽ ലഭിക്കും.

3 / 5
 ചിങ്ങം: നിക്ഷേപങ്ങളിൽ നിന്നും ലാഭം ലഭിക്കും. പ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും. ജീവിതത്തിലെ തടസ്സങ്ങൾ മാറി സാമ്പത്തികത്തിനായി പുതിയ വഴികൾ തുറന്നുവരും.

4 / 5
കന്നി: ഈ സമയം ബിസിനസുകാരെ സംബന്ധിച്ച് വളരെ ഗുണകരവും ലാഭകരവും ആയിരിക്കും. പുതിയ കരാറുകൾ ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും.

5 / 5
Follow Us