AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shani vakri 2026: മീനം ഉൾപ്പെടെ രാശികൾ ജാഗ്രത പാലിക്കുക! ശനി പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കുന്നു

Shani vakri 2026 Unlucky Zodiac Signs:ജൂലൈ 27ന് ശനിദേവൻ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കും. ഡിസംബർ 11 വരെ ഇത് നീണ്ടു നിൽക്കും. ഈ രാശികൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.ശനിയുടെ ഈ സഞ്ചാരം മേടം രാശിക്കാർക്ക് സാമ്പത്തികവും തൊഴിൽപരമായ പ്രശ്നങ്ങൾക്ക് കാരണമാകും. ചെലവുകൾ നേരിടേണ്ടി വന്നേക്കാം. അത് നിങ്ങളുടെ ബജറ്റിനെ തകർക്കും. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. വാഹനം ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക.മാനസിക സമ്മർദ്ദം വർദ്ധിക്കും. മേലുദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസത്തിനും.............

Ashli C
Ashli C | Published: 14 Jul 2026 | 01:24 PM
 ജ്യോതിഷത്തിൽ ശനിയുടെ ചലനം വളരെ അധികം പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അത്തരത്തിൽ ജൂലൈ 27ന് ശനിദേവൻ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കും. ഡിസംബർ 11 വരെ ഇത് നീണ്ടു നിൽക്കും. ഈ രാശികൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.(IMAGE CREDIT SOURCE: TV9 NETWORK)

1 / 5
മേടം : ശനിയുടെ ഈ സഞ്ചാരം മേടം രാശിക്കാർക്ക് സാമ്പത്തികവും തൊഴിൽപരമായ പ്രശ്നങ്ങൾക്ക് കാരണമാകും. മാനസിക സമ്മർദ്ദം വർദ്ധിക്കും. മേലുദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസത്തിനും സാധ്യത.

2 / 5
കർക്കിടകം: കർക്കിടകം രാശിക്കാർക്ക് അപ്രതീക്ഷിതമായ ചെലവുകൾ നേരിടേണ്ടി വന്നേക്കാം. അത് നിങ്ങളുടെ ബജറ്റിനെ തകർക്കും. കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. വാഹനം ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക. പരിക്കേൽക്കാനുള്ള സാധ്യതയുണ്ട്.

3 / 5
 മകരം: ശനിയുടെ പിന്നോക്കാവസ്ഥയിലുള്ള സഞ്ചാരം മകരം രാശിക്കാർക്ക് അത്ര ഗുണം ചെയ്യില്ല. ഈ കാലയളവിൽ ആർക്കും പണം കടം കൊടുക്കാതിരിക്കുക. കാരണം ആ പണം തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.

4 / 5
 മീനം: മീനം രാശിക്കാർക്ക് ശനിയുടെ സഞ്ചാരം അത്ര ഗുണകരമായിരിക്കില്ല. മാനസികമായ അസ്വസ്ഥതകൾ ഉണ്ടാകും. എന്ത് കാര്യങ്ങൾ ചെയ്യുമ്പോൾ അനാവശ്യമായ കാലതാമസവും തടസ്സവും നേരിടേണ്ടി വന്നേക്കാം. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിലും തടസ്സങ്ങൾ നേരിട്ടേക്കാം. മാനസിക സമ്മർദ്ദം ഉറക്കമില്ലായ്മ എന്നിവയും നേരിടും.

5 / 5
Follow Us