AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shreyas Iyer: ഡ്രസിങ് റൂമില്‍ കുഴഞ്ഞുവീണു, പിന്നാലെ ആരോഗ്യനില മോശമായി; ശ്രേയസ് അയ്യര്‍ക്ക് സംഭവിച്ചത്‌

Shreyas Iyer Injury Update: ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്കിനെ കുറച്ച് കൂടുതല്‍ വിവരങ്ങള്‍. താരം ഡ്രസിങ് റൂമില്‍ കുഴഞ്ഞുവീണെന്നാണ് റിപ്പോര്‍ട്ട്. താരം സുഖം പ്രാപിച്ച് വരികയാണ്

jayadevan-am
Jayadevan AM | Published: 28 Oct 2025 11:04 AM
ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്കിനെ കുറച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താരം ഡ്രസിങ് റൂമില്‍ കുഴഞ്ഞുവീണെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ ആരോഗ്യനില മോശമായി (Image Credits: PTI)

1 / 5
ഉടന്‍ തന്നെ താരത്തെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന്തരിക രക്തസ്രാവമടക്കം കണ്ടെത്തിയത്. പിന്നാലെ ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്നു (Image Credits: PTI)

2 / 5
ശ്രേയസിന്റെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത്. ഫീല്‍ഡിങിനിടെ അലക്‌സ് കാരിയുടെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് താരം രണ്ട് ദിവസത്തോളം ഐസിയുവിലായിരുന്നു (Image Credits: PTI)

3 / 5
ശ്രേയസിനെ ഇപ്പോള്‍ ഐസിയുവില്‍ നിന്ന് മാറ്റിയിട്ടുണ്ട്. താരം സുഖം പ്രാപിച്ച് വരികയാണ്. ബിസിസിഐ മെഡിക്കൽ ടീം, സിഡ്‌നിയിലെയും ഇന്ത്യയിലെയും സ്പെഷ്യലിസ്റ്റുകളുമായി കൂടിയാലോചിക്കുകയാണ് (Image Credits: PTI)

4 / 5
ഇന്ത്യന്‍ ടീം ഡോക്ടര്‍ ശ്രേയസിനൊപ്പം സിഡ്‌നിയിലുണ്ട്. താരം കുറച്ച് ദിവസം കൂടി സിഡ്‌നിയിലെ ആശുപത്രിയില്‍ തുടരും. ശ്രേയസിന്റെ മാതാപിതാക്കള്‍ ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനായി വിസയ്ക്ക് അപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട് (Image Credits: PTI)

5 / 5