AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Parvathy Thiruvoth_ Shwetha Menon: ‘അമ്മ’ സംഘടന വേദി പാർവതിരുവോത്ത് ഉപയോഗപ്പെടുത്തി; തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ

Parvathy Thiruvoth_ Shwetha Menon: പാർവതി തിരുവോത്ത് അമ്മ സംഘടനയെ എപ്രകാരമാണ് ഉപയോഗപ്പെടുത്തിയത് എന്നും ശ്വേതാ മേനോൻ പറയുന്നു. സ്ത്രീകളുടെ ഉന്നമനത്തിനും ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി....

Ashli C
Ashli C | Published: 25 Jan 2026 | 11:59 AM
ഉറച്ചു നിലപാടും ആരെയും ആകർഷിപ്പിക്കുന്ന വ്യക്തിത്വവും ഇതാണ് നടിമാരായ പാർവതി തിരുവോത്തിന്റേയും ശ്വേതാ മേനോന്റേയും പ്രത്യേകത. തങ്ങൾ പറയുന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളവരാണ് ഇരുവരും. അതിനാൽ തന്നെ മലയാള സിനിമയിൽ ഈ നടിമാർ നൽകിയ കഥാപാത്രങ്ങളിലും  ആ വ്യക്തിമുദ്രകൾ പതിഞ്ഞിരിക്കുന്നു. (PHOTO: INSTAGRAM)

1 / 5
മലയാള സിനിമ മേഖല ഒരു ഘട്ടത്തിൽ നേരിട്ട എല്ലാ വിവാദങ്ങളിലും കൃത്യമായ സമയത്ത് തങ്ങളുടേതായ നിലപാട് വ്യക്തമാക്കിയിട്ടുള്ളവരാണ് ഇരുവരും. ഓരോ വാക്കുകളും ചിന്തിച്ചും തേച്ചു മിനുക്കിയും മുന്നിലിരിക്കുന്നവരോട് പറയുന്നവർ. ഇപ്പോഴിതാ പാർവതിയെക്കുറിച്ച് ശ്വേതാ മേനോൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധയാവുന്നത്.  (PHOTO: INSTAGRAM)

2 / 5
അമ്മ അധ്യക്ഷ സ്ഥാനത്തേക്ക് താൻ എത്തിയപ്പോൾ  തനിക്കൊപ്പം  നിന്നവരിൽ നിന്നും പോലും  വിമർശനങ്ങൾ നേരിട്ടിരുന്നു എന്ന് പറയുകയാണ് ശ്വേതാ മേനോൻ. അതേസമയം തന്നെ പാർവതി തിരുവോത്ത് അമ്മ സംഘടനയെ എപ്രകാരമാണ് ഉപയോഗപ്പെടുത്തിയത് എന്നും ശ്വേതാ മേനോൻ പറയുന്നു. സ്ത്രീകളുടെ ഉന്നമനത്തിനും ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി അമ്മ സംഘടനയുടെ വേദി എല്ലാവരും ഉപയോഗപ്പെടുത്തണമെന്നാണ് ശ്വേതാ മേനോൻ പറയുന്നത്.  (PHOTO: INSTAGRAM)

3 / 5
അത്തരത്തിൽ അമ്മ സംഘടനയിലെ വേദി ഉപയോഗപ്പെടുത്തിയ ഒരു നടിയാണ് പാർവതി തിരുത്ത് എന്ന ശ്വേതാ മേനോൻ വ്യക്തമാക്കി. ഇതുതന്നെയാണ് പാർവതി ടാർഗറ്റ് ചെയ്യപ്പെടാൻ കാരണം എന്നും ശ്വേതാ മേനോൻ മനോരമ ന്യൂസ് മേക്കർ സംവാദത്തിൽ പറഞ്ഞു. അമ്മ സംഘടനയുടെ പ്രഥമ വനിത അധ്യക്ഷയായി താൻ എത്തിയപ്പോൾ വലിയ തരത്തിലുള്ള വിമർശനങ്ങളും കളിയാക്കലുകളും നേരിട്ടു. (PHOTO: INSTAGRAM)

4 / 5
കൂട്ടത്തിലുള്ളവർ തന്നെയാണ് തന്നെ അതിക്ഷേപിച്ചത് സ്പോൺസർമാരെ തെറ്റിദ്ധരിപ്പിക്കാൻ പോലും ശ്രമം നടന്നു. മമ്മൂട്ടിയുടെയും മോഹൻലാലിനെയും പിന്തുണ തനിക്ക് ഇല്ലെന്നുവരെ പ്രചാരണം നടത്തി എന്നും ശ്വേതാ മേനോൻ വെളിപ്പെടുത്തി. സ്ത്രീകൾ മുന്നോട്ടുവരണമെന്ന് പറയുന്നവർ തന്നെയാണ് സ്ത്രീകളെ പിന്നോട്ട് വലിക്കുന്നത് എന്നും ശ്വേതാ മേനോൻ. (PHOTO: INSTAGRAM)

5 / 5