AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘ഞാന്‍ ഡിപ്രസ്ഡായി, എനിക്ക് അവള്‍ക്കൊപ്പം നില്‍ക്കണമെന്നുണ്ടായിരുന്നു’: സിന്ധു കൃഷ്ണ

Sindhu Krishna's Reaction on Diya Krishna Controversy: ഓസിയുടെ ഷോപ്പില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങിച്ചതിനെ ചൊല്ലി ഒരു വിവാദം നടക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍. അതുമായി ബന്ധപ്പെട്ട് ഒരു ലേഡി വീഡിയോ ചെയ്യുന്നു, അതിന് പിന്നാലെ വേറെ കുറേ യൂട്യൂബേഴ്‌സ് വീഡിയോ ചെയ്ത് അവരുടെ കഴിവ് തെളിയിക്കുന്നു. ഇതില്‍ പ്രതികരിച്ചുകൊണ്ട് ഓസി വീഡിയോ ഇടുന്നു. എന്റെ കൂടെയാണ് അവളുണ്ടായിരുന്നതെങ്കില്‍ വീഡിയോ ചെയ്യേണ്ടെന്നേ ഞാന്‍ പറയൂ.

Shiji M K
Shiji M K | Published: 08 Nov 2024 | 02:57 PM
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടന്‍ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്‌ക്കെതിരെ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തിലുള്ള ആരോപണമുയര്‍ന്നത്. ദിയയുടെ ഓണ്‍ലൈന്‍ ആഭരണ വില്‍പന സ്ഥാപനത്തിനെതിരെയാണ് മറ്റൊരു യൂട്യൂബറായ യുവതി ആരോപണം ഉന്നയിച്ചത്. ദിയ വില്‍പന നടത്തിയ മാലയുടെ കല്ലുകള്‍ ഇളകി കിടക്കുകയായിരുന്നുവെന്നും ഒരു കമ്മല്‍ മാത്രമേ പാക്കറ്റിലുണ്ടായിരുന്നുള്ളു എന്നുമാണ് ആരോപണം ഉയര്‍ന്നത്. (Image Credits: Instagram)

1 / 5
എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ ദിയ തന്നെ രംഗത്തെത്തി. വ്യാജ ആരോപണങ്ങളാണ് അവര്‍ ഉന്നയിക്കുന്നതെന്നും അതിനെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നുമാണ് ദിയ പറഞ്ഞത്. ഇപ്പോഴിതാ മകള്‍ക്കെതിരെയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് ദിയയുടെ അമ്മ സിന്ധു കൃഷ്ണ രംഗത്തെത്തിയിരിക്കുകയാണ്. (Image Credits: Instagram)

2 / 5
ഓസിയുടെ ഷോപ്പില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങിച്ചതിനെ ചൊല്ലി ഒരു വിവാദം നടക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍. അതുമായി ബന്ധപ്പെട്ട് ഒരു ലേഡി വീഡിയോ ചെയ്യുന്നു, അതിന് പിന്നാലെ വേറെ കുറേ യൂട്യൂബേഴ്‌സ് വീഡിയോ ചെയ്ത് അവരുടെ കഴിവ് തെളിയിക്കുന്നു. ഇതില്‍ പ്രതികരിച്ചുകൊണ്ട് ഓസി വീഡിയോ ഇടുന്നു. എന്റെ കൂടെയാണ് അവളുണ്ടായിരുന്നതെങ്കില്‍ വീഡിയോ ചെയ്യേണ്ടെന്നേ ഞാന്‍ പറയൂ. (Image Credits: Instagram)

3 / 5
ജോലിയും കൂലിയും ഇല്ലാത്തവര്‍ക്ക് എന്തെങ്കിലും കിട്ടിയാല്‍ വാതോരാതെ സംസാരിക്കാനുള്ള കണ്ടന്റ് ആയല്ലോ. അവരുടെ കണ്ടന്റ് എന്ന് പറയുന്നത് തന്നെ മറ്റുള്ളവരുടെ വീഡിയോക്കുള്ള റിയാക്ഷനാണ്. നമ്മുടെ നാട്ടിലെ ആളുകളുടെ പ്രധാന ഇഷ്ടം നെഗറ്റിവിറ്റി സ്പ്രഡ് ചെയ്യുന്നതാണ്. ഓസിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇതൊന്നും മൈന്‍ഡ് ചെയ്യില്ല. (Image Credits: Instagram)

4 / 5
ബിസിനസിന് വേണ്ടി അവള്‍ ചിലവഴിക്കുന്ന എഫേര്‍ട്ട് വളരെ വലുതാണ്. കൊച്ചിലെ മുതല്‍ അവള്‍ അങ്ങനെയാണ്. സ്വന്തമായി കാര്യങ്ങള്‍ ചെയ്യുന്നതാണ് അവള്‍ക്കിഷ്ടം. ചെറുപ്പത്തില്‍ ഞങ്ങള്‍ ഒരുമിച്ച് ത്രെഡ് ചെയ്യാന്‍ പോയപ്പോള്‍ ഞാന്‍ ഹെന്ന ചെയ്ത് വരുന്നതിന് മുമ്പ് തന്നെ അവള്‍ ത്രെഡ് ചെയ്തു. അത് കണ്ടപ്പോള്‍ ഞാന്‍ ഡിപ്രസ്ഡായി, എനിക്ക് അവള്‍ക്കൊപ്പം നില്‍ക്കണമെന്നുണ്ടായിരുന്നു. ഓസിയുടെ സ്വഭാവം പണ്ടുതൊട്ടേ ഇങ്ങനെയാണെന്ന് സിന്ധു പറഞ്ഞു. (Image Credits: Instagram)

5 / 5
Follow Us