കൂട്ടുകാരി ഇനി ജീവിതപങ്കാളി! ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി; വധു നടി | Singer G. Venugopal’s Son Aravind Venugopal Marries Sneha; Wedding Photos Go Viral Malayalam news - Malayalam Tv9

Singer Aravind Venugopal Wedding: കൂട്ടുകാരി ഇനി ജീവിതപങ്കാളി! ജി വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി; വധു നടി

Updated On: 

12 Dec 2025 | 05:05 PM

Aravind Venugopal Marries Sneha: കോവളം കെടിഡിസി സമുദ്രയിൽ വച്ചായിരുന്നു വിവാഹം നടന്നത്. നടനും എംപിയുമായ സുരേഷ് ഗോപിയും ഭാര്യയും വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

1 / 5
പ്രശസ്ത ഗായകൻ ജി വേണുഗോപാലിന്റെ മകനും പിന്നണി ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി. നടിയും മോ‌ഡലും നർത്തകിയുമായ സ്‌നേഹ അജിത്താണ് വധു. കോവളം കെടിഡിസി സമുദ്രയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. (Image credits: Instagram)

2 / 5
കഴിഞ്ഞ സെപ്തംബറിലായിരുന്നു അരവിന്ദിന്റെയും സ്‌നേഹയുടെയും വിവാഹനിശ്ചയം ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ വിശേഷങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹിതരാകാൻ പോകുന്നുവെന്ന സന്തോഷവും ആരാധകരുമായി പങ്കുവെച്ചിരുന്നു.

3 / 5
വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് സിംപിളായാണ് അരവിന്ദ് എത്തിയത്. അധികം മേക്കപ്പൊന്നുമില്ലാതെ സിംപിളായാണ് സ്‌നേഹയും എത്തിയത്.

4 / 5
കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും അരവിന്ദിനെയും സ്‌നേഹയേയും അനുഗ്രഹിക്കാനെത്തിയിരുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ മകനും, മകള്‍ക്കും ആശംസയുമായി ജി വേണുഗോപാല്‍ പാട്ടുപാടിയിരുന്നു. ആ വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

5 / 5
മമ്മൂട്ടി നായകനായെത്തിയ ബസൂക്ക എന്ന ചിത്രത്തിൽ സ്‌നേഹ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ദി ട്രെയിൻ, സൺഡേ ഹോളിഡേ, ലൂക്ക, ഹൃദയം, മധുര മനോഹര മോഹം തുടങ്ങി നിരവധി ചിത്രങ്ങളിൽ അരവിന്ദ് ഗാനമാലപിച്ചിട്ടുണ്ട്.

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ