നാളെ നാലു രാശികളുടെ വിധി മാറുന്നു! തിങ്കളാഴ്ച അമാവാസി കൊണ്ടുവരും നേട്ടങ്ങൾ | Somvati Amavasya: The fate of the four zodiac signs will change tomorrow june 15 Monday's Amavasya will bring benefits for these zodiac signs Malayalam news - Malayalam Tv9

Somvati Amavasya: നാളെ നാലു രാശികളുടെ വിധി മാറുന്നു! തിങ്കളാഴ്ച അമാവാസി കൊണ്ടുവരും നേട്ടങ്ങൾ

Published: 

14 Jun 2026 | 10:03 PM

Somvati Amavasya Lucky Zodiac Signs:സൂര്യന്റെ ഈ സംക്രമണം പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം. മേടം രാശിക്കാർക്ക് നാളെ വളരെ ശുഭകരമായ ദിവസമായിരിക്കും. വിചാരിച്ച കാര്യങ്ങൾ ഒക്കെ നേടാൻ സാധിക്കും.ജോലിയിൽ പുരോഗതി ഉണ്ടാകും, പ്രണയബന്ധങ്ങൾ കൂടുതൽ യോജിപ്പുള്ളതായിരിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും...............

1 / 5
 ​ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നാളെ വൃശ്ചികം രാശി വിട്ട് മിഥുനം രാശിയിൽ പ്രവേശിക്കുന്നു. സൂര്യന്റെ ഈ 
 സംക്രമണം പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

​ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നാളെ വൃശ്ചികം രാശി വിട്ട് മിഥുനം രാശിയിൽ പ്രവേശിക്കുന്നു. സൂര്യന്റെ ഈ സംക്രമണം പ്രധാനമായും നാല് രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
മേടം : മേടം രാശിക്കാർക്ക് നാളെ വളരെ ശുഭകരമായ ദിവസമായിരിക്കും. വിചാരിച്ച കാര്യങ്ങൾ ഒക്കെ നേടാൻ സാധിക്കും.ജോലിയിൽ പുരോഗതി ഉണ്ടാകും, പ്രണയബന്ധങ്ങൾ കൂടുതൽ യോജിപ്പുള്ളതായിരിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും.

3 / 5
ചിങ്ങം: ചിങ്ങം രാശിക്കാർക്കും നാളത്തെ ദിവസം വളരെ അനുയോജ്യമായിരിക്കും. വിചാരിച്ച കാര്യങ്ങളൊക്കെ ചെയ്ത് തീർക്കാൻ സാധിക്കും.ശത്രുക്കളുടെ മേൽ വിജയം ലഭിക്കും. പുതിയ ബന്ധങ്ങൾ നേട്ടങ്ങൾ കൊണ്ടുവരും. ആരോഗ്യവും സന്തോഷവും കൈവരിക്കും.

4 / 5
കന്നി: കന്നി രാശിക്കാർക്കും നാളത്തെ ദിവസം ശുഭകരമായിരിക്കും. നിങ്ങളുടെ ബുദ്ധിശക്തി സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. സർക്കാർ ജോലി നേട്ടങ്ങൾ കൊണ്ടുവരും. 

കന്നി: കന്നി രാശിക്കാർക്കും നാളത്തെ ദിവസം ശുഭകരമായിരിക്കും. നിങ്ങളുടെ ബുദ്ധിശക്തി സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. സർക്കാർ ജോലി നേട്ടങ്ങൾ കൊണ്ടുവരും. 

5 / 5
 മകരം: മകരം രാശിക്കാർക്കും ഈ കാലയളവിൽ ശുഭകരമായിരിക്കും.പുതിയ പദ്ധതികളിൽ കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. നിങ്ങളുടെ ബുദ്ധിശക്തി സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. സർക്കാർ ജോലിക്കാർക്ക് നേട്ടങ്ങൾ കൊണ്ടുവരും. 

Loading...
Unable to load recommendations.
Follow Us
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ