AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Earrings: കാഴ്ച്ചശക്തി കൂട്ടും, സമ്മർദ്ദം കുറയ്ക്കും; സ്വർണ്ണ കമ്മലുകൾ ധരിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?

Surprising Heatlth Benefits Of Wearing Gold Earrings: സ്വർണം അണിയുമ്പോൾ ഭം​ഗി മാത്രമല്ല ലഭിക്കുന്നത്. നമ്മൾ അറിയാത്ത ​ചില ആരോ​ഗ്യപരമായ ​ഗുണങ്ങളും ഇതിനുണ്ട്. അങ്ങനെയെങ്കിൽ, സ്വർണ്ണ കമ്മലുകൾ ധരിക്കുന്നതിൻ്റെ ​ഗുണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

neethu-vijayan
Neethu Vijayan | Published: 07 Sep 2025 08:44 AM
സ്വർണത്തിന് തീപിടിച്ച വിലയാണെങ്കിലും ആവശ്യക്കാർക്ക് ഒട്ടും കുറവില്ല. സ്വർണം വാങ്ങാനും അവ അണിഞ്ഞുനടക്കാനും സ്ത്രീകൾക്കാണ് പൊതുവേ താല്പര്യം കൂടുതൽ. മഞ്ഞ ലോഹം പല ഡിസൈനുകളിൽ കാതിലും കഴുത്തിലും കൈകളിലും അണിയുമ്പോൾ അതൊരു പ്രത്യേക ഭം​ഗിയാണ്. എന്നാൽ ഇന്നത്തെ വിലയിൽ സ്വർണം വാങ്ങുക അത്ര എളുപ്പമല്ല. (Image Credits: Unplash)

1 / 5
സ്വർണം അണിയുമ്പോൾ ഭം​ഗി മാത്രമല്ല ലഭിക്കുന്നത്. നമ്മൾ അറിയാത്ത ​ചില ആരോ​ഗ്യപരമായ ​ഗുണങ്ങളും ഇതിനുണ്ട്. അങ്ങനെയെങ്കിൽ, സ്വർണ്ണ കമ്മലുകൾ ധരിക്കുന്നതിൻ്റെ ​ഗുണങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. സൗന്ദര്യത്തിന് അപ്പുറം സ്വർണ്ണ കമ്മലുകൾക്ക് ആരോഗ്യപരവും മാനസികവുമായ ധാരാളം ഗുണങ്ങളുണ്ട്. (Image Credits: Unplash)

2 / 5
പോസിറ്റീവ് എനർജിയും ആരോഗ്യവും: സ്വർണ്ണത്തിന് പോസിറ്റീവ് എനർജിയെ ആകർഷിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന മെറ്റാഫിസിക്കൽ ഗുണങ്ങളുണ്ടെന്നാണ് വിവിധ പഠനങ്ങളും സംസ്കാരങ്ങളും പറയുന്നത്.  കൂടാതെ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും നാഡീവ്യൂഹത്തിൻ്റെയും പ്രതിരോധ സംവിധാനത്തിൻ്റെ പ്രവർത്തനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. (Image Credits: Unplash)

3 / 5
ജ്യോതിഷപരമായി, സ്വർണ്ണ കമ്മലുകൾ ധരിക്കുന്നതിൽ ചില ​ഗുണങ്ങൾ പറയുന്നുണ്ട്. ഇതാവട്ടം ബുധൻ രാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബുധൻ രാശിയിലുള്ളവർ കമ്മലുകൾ ധരിക്കുന്നതിലൂടെ അവർക്ക് മറ്റുള്ളവരുമായി കൂടുതൽ ഇടപഴകാനും മാനസികാരോഗ്യം മെച്ചപ്പെടാനുമുള്ള ​ഗുണങ്ങൾ ലഭിക്കുമെന്നാണ് പറയപ്പെടുന്നത് . (Image Credits: Unplash)

4 / 5
കാഴ്ചശക്തി മെച്ചപ്പെടുത്തുക: ചില വിദഗ്ധരുടെയും പുരാതന സംസ്കാരത്തിന്റെയും അടിസ്ഥാനത്തിൽ, സ്വർണ്ണ കമ്മലുകൾ ധരിക്കുന്നത് കാഴ്ചശക്തി വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് സമ്മർദ്ദം, ഉത്കണ്ഠ എന്നിവ സന്തുലിതമാക്കി നിങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നു. (Image Credits: Unplash)

5 / 5