AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Suryakumar Yadav: ‘എനിക്കും ഏകദിന ക്യാപ്റ്റനാകാമായിരുന്നു’; തുറന്നു പറഞ്ഞ് സൂര്യകുമാര്‍ യാദവ്‌

Suryakumar Yadav about captaincy: ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കില്‍ തനിക്ക് ക്യാപ്റ്റന്‍സി ലഭിക്കുമായിരുന്നെന്ന് സൂര്യകുമാര്‍ യാദവ്. ഒരു പോഡ്കാസ്റ്റില്‍ മനസ് തുറക്കുകയായിരുന്നു സൂര്യ. ഏകദിന ക്രിക്കറ്റിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുകയാണെന്നും താരം

jayadevan-am
Jayadevan AM | Published: 21 Oct 2025 15:16 PM
ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കില്‍ തനിക്ക് 50 ഓവര്‍ ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍സി ലഭിക്കുമായിരുന്നെന്ന് ഇന്ത്യയുടെ ടി20 ടീമിന്റെ നായകന്‍ സൂര്യകുമാര്‍ യാദവ്. ഒരു പോഡ്കാസ്റ്റില്‍ മനസ് തുറക്കുകയായിരുന്നു സൂര്യ. ഏകദിന ക്രിക്കറ്റിനെക്കുറിച്ച് താന്‍ ഇപ്പോള്‍ ചിന്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി (Image Credits: PTI)

1 / 5
നേരത്തെ ഏകദിന ക്രിക്കറ്റിനെക്കുറിച്ച് അത്ര ചിന്തിച്ചിരുന്നില്ലെന്നും താരം വെളിപ്പെടുത്തി. എന്നാല്‍ ടി20യിലെയും, ഏകദിനത്തിലെയും പന്തിന് ഒരേ നിറമാണ്. ജഴ്‌സിയും ഏതാണ്ട് ഒരുപോലെയാണെന്നും താരം പറഞ്ഞു (Image Credits: PTI)

2 / 5
ഏകദിന ടീമിലെത്താന്‍ താന്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. തന്റെ 100 ശതമാനം അതിന് നല്‍കും. അത് എല്ലായ്‌പ്പോഴും ഒരു സ്വപ്‌നമാണെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി (Image Credits: PTI)

3 / 5
വീട്ടില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാറുണ്ട്. ഇതിനെക്കുറിച്ച് ഭാര്യയോട് സംസാരിക്കാറുണ്ട്. ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കില്‍ ക്യാപ്റ്റനാകാന്‍ അവസരമുണ്ടായിരുന്നെന്നും താരം സൂചിപ്പിച്ചു (Image Credits: PTI)

4 / 5
രോഹിത് ശര്‍മ വിരമിക്കുമ്പോള്‍ ടീമിനെ പിന്നെ ആര് നയിക്കും? അപ്പോള്‍ നന്നായി പ്രകടനം കാഴ്ചവച്ചിരുന്നെങ്കില്‍ സാധ്യതയുണ്ടായിരുന്നു. ഏകദിനത്തില്‍ ഇപ്പോഴും കാര്യമായ അവസരം ലഭിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി (Image Credits: PTI)

5 / 5