AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി

Tanvi Sudheer Mom Simi Criticized: കുട്ടിക്കാലം തൊട്ട് തൻവി ജീവിച്ചത് അമ്മൂമ്മയുടെ കൂടെയാണ്. മാതാപിതാക്കൾ മറ്റൊരു വിവാഹം കഴിച്ചു എന്ന് കരുതി ആദ്യത്തെ കുട്ടിയോട് ഇങ്ങനെ കാണിക്കുമോ എന്നൊക്കെ തൻവി ഇതിനു മുമ്പും തന്നെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. തന്നെ അമ്മയ്ക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു സ്വന്തം മകൾ ആണെന്ന് മറ്റുള്ളവരോട് പറയാൻ പോലും അവർ മടിച്ചിരുന്നു എന്നും തൻവീ പറഞ്ഞതാണ്. എന്നാൽ ഇപ്പോൾ നാട്ടിലെത്തിയിട്ടും തൻവി ഇത്തരം പ്രശ്നങ്ങളിൽ എല്ലാം ബുദ്ധിമുട്ടുമ്പോഴും അവർ ഒന്നും വന്നു പോലും നോക്കുന്നില്ലല്ലോ.....

Ashli C
Ashli C | Updated On: 24 Aug 2026 | 03:44 PM
മലയാളി യൂട്യൂബർമാരിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് തൻവി സുധീർ. അതു‌ മറ്റൊന്നും കൊണ്ടല്ല അഹാനയുടെയും സിസ്റ്റേഴ്സിന്റെയും കസിൻ എന്ന രീതിയിലാണ് തൻവി മലയാളികൾക്കിടയിൽ സുപരിചിതയായി മാറിയത്. കഴിഞ്ഞ കുറച്ചു നാളുകളായി തൻവിയുടെ ചില വെളിപ്പെടുത്തലുകളും സോഷ്യൽ മീഡിയ വ്ളോഗുകളും എല്ലാം ആ കുടുംബത്തെ ആകെ ചില പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനുപിന്നാലെ എല്ലായിപ്പോഴും സംഭവിക്കുന്നതുപോലെ തൻവിയെ പിന്തുണയ്ക്കുന്നവരും അഹാനയെ പിന്തുണയ്ക്കുന്നവരും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ തൻവി പുതുതായി പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കുന്നത്. (IMAGE CREDIT SOURCE: INSTAGRAM)

1 / 5
മറ്റൊന്നുമല്ല താൻ അമ്മൂമ്മയുടെ വീട്ടിൽ നിന്നും പോകുകയാണെന്നും അതിന്റെ കാരണവും പറഞ്ഞതാണ് ആളുകളെ ഇപ്പോൾ വീണ്ടും വിമർശിക്കാനുള്ള ഇടയാക്കിയത്. മകൾക്ക് സുഖമില്ല ആ വീട്ടിൽ എന്തൊക്കെയോ പ്രശ്നമുണ്ട് അലർജി കാരണം മകൾ എപ്പോഴും കരയുകയാണ് താഴെ വയ്ക്കാൻ പറ്റുന്നില്ല മകൾക്ക് വേണ്ടി തങ്ങൾ ഈ വീട് മാറാൻ ആഗ്രഹിക്കുന്നു അമ്മൂമ്മയുടെ വീട്ടിൽ നിന്നും പോവുകയാണ് എന്നായിരുന്നു തൻവി പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്. ആ വീട്ടിൽ എന്തോ ഒരുതരം അലർജിയുണ്ട് ചെറിയ മകളുടെ സ്കിന്നിന് അത് ഒട്ടും പറ്റുന്നില്ല വീട് ഒന്നും മാറി നോക്കിയാൽ അവൾക്ക് ഒരു പക്ഷേ മാറുകയാണ് എങ്കിൽ നന്നായേനെ എന്നാണ് തൻവി പറയുന്നത്.

2 / 5
ഒപ്പം അമ്മമ്മയെ നോക്കാനാണ് ആളില്ലാത്തത് ആൾക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ പറയണം ഞങ്ങൾ താമസിക്കുന്ന പ്രദേശത്ത് വാടക വീട് മറ്റോ ഉണ്ടെങ്കിൽ അതും അറിയിക്കണം എന്നൊക്കെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ചില ആളുകളുടെ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. എല്ലാവരും തൻവിയുടെ ഈ അവസ്ഥയിൽ അവരുടെ അമ്മയെയാണ് കുറ്റപ്പെടുത്തുന്നത്.  അഹാനയുടെ അമ്മ സിന്ധു കൃഷ്ണയുടെ സഹോദരിയാണ് തൻവിയുടെ അമ്മയായ സിമി. ഇതിനുമുമ്പുള്ള പല വീഡിയോകളിലും തന്റെ അമ്മ തന്നോട് ചെയ്യുന്ന ക്രൂരതകളു അവഗണനകളും തൻവി പറഞ്ഞിരുന്നു.

3 / 5
കുട്ടിക്കാലത്ത് തന്നെ നോക്കിയിട്ടില്ല തന്നെ അമ്മക്ക് ഇഷ്ടമായിരുന്നില്ല അമ്മയുടെ അടുത്ത് ചെല്ലുമ്പോൾ താൻ സ്വന്തം മകൾ ആണെന്ന് ആരോടും പറയുന്നതുപോലും അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല എന്നൊക്കെ തൻവി പറഞ്ഞിട്ടുണ്ട്. അതിനിടയിൽ ഇത്രയെല്ലാം പ്രശ്നങ്ങൾ ഉണ്ടായിട്ടും ഇതുവരെയും സിമി എവിടെയും പ്രതികരിച്ചു കണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെടുത്തിയാണ് ആളുകൾ അവരെ കുറ്റപ്പെടുത്തുന്നത്. മകൾ ഇത്ര കഷ്ടപ്പെടുമ്പോഴും മകളുടെ ഈ അവസ്ഥയിലും ഒന്നും വന്നു നോക്കാൻ പോലും തോന്നാത്ത എന്ത് അമ്മയാണ് എന്നാണ് സോഷ്യൽ മീഡിയ അടക്കമുള്ള ആളുകൾ ചോദിക്കുന്നത്. അഞ്ചു വയസ്സുള്ള തൻവിയെ എന്ത് കരുതിയിട്ടായിരുന്നു അവർ അമ്മുമ്മയെ ഏൽപ്പിച്ചു പോയത്.

4 / 5
അമ്മൂമ്മ എത്ര മോശമായ ആളായാലും അവരാണ് തൻവിയെ വളർത്തിയത് എന്നും ആ സ്ത്രീ ഒരിക്കലും കാര്യങ്ങൾ അന്വേഷിച്ചിട്ടില്ല എന്നൊക്കെയാണ് ആളുകൾ പ്രതികരിക്കുന്നത്. അതിനിടെ ഒരുപറ്റം ആളുകൾ അഹാനയെ പിന്തുണച്ചുകൊണ്ട് എത്തുന്നുണ്ട്.  മകൾക്ക് അസുഖം വന്നത് വീടിന് വൃത്തിയില്ലായ്മ കൊണ്ടാണ് എന്നും ഇത് മുൻകൂട്ടി കണ്ട് അഹാന വീട് ക്ലീൻ ചെയ്യുന്നതിനെക്കുറിച്ച് മുൻപത്തെ ഒരു വ്ലോ​ഗിൽ ഒക്കെ പറഞ്ഞിട്ടുണ്ട് അവർ നിങ്ങളെ സഹായിക്കാൻ നോക്കിയിട്ട് അവരുടെ തലയിൽ കയറാൻ പോയിട്ടല്ലേ എന്നാണ് ചില ആളുകളുടെ പ്രതികരണം.

5 / 5
Follow Us