Tata Nexon : വാങ്ങുന്നേൽ ഇപ്പോൾ വാങ്ങിക്കോ… ടാറ്റ നെക്സോണിന് കിടിലൻ ഓഫർ
Tata Nexon Offer Price : ഇന്ത്യൻ കോംപാക്ട് എസ്‌യുവി വിപണിയിലെ പ്രധാന സാന്നിധ്യമാണ് ടാറ്റ മോട്ടോഴ്സിന്റെ നേക്സോൺ. പ്രീമിയം ലുക്കും ഉയർന്ന സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ അവതരിപ്പിക്കപ്പെട്ട അന്ന് മുതൽ അത്യാവശ്യം മികച്ച വില്പനയാണ് നടത്തിവരുന്നത്. ടാറ്റയുടെ വിപണിയിലേക്കുള്ള തിരിച്ചുവരവിന് ഒരു പ്രധാന ഘടകമായി പ്രവർത്തിച്ചതും ഈ വാഹനം തന്നെയാണ്. ഈ കോംപാക്ട് എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ മികച്ച ഡീലുമായി എത്തിയിരിക്കുകയാണ് കമ്പനി.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us