തിരുവോണം നാളിൽ കോടീശ്വര യോഗം! കന്നി ഉൾപ്പെടെ രാശിക്കാർക്ക് ജാക്ക്പോട്ട് | Thiruvonam Day Lucky Zodiac Signs:Jackpot for zodiac signs including Virgo in onam 2026 Malayalam news - Malayalam Tv9

Thiruvonam Day Lucky Zodiac Signs: തിരുവോണം നാളിൽ കോടീശ്വര യോഗം! കന്നി ഉൾപ്പെടെ രാശിക്കാർക്ക് ജാക്ക്പോട്ട്

Published: 

25 Aug 2026 | 09:44 PM

Thiruvonam Day Lucky Zodiac Signs: സമ്പത്തിനെയും ഐശ്വര്യത്തിന്റെയും പ്രതീകമായ തിരുവോണം ദിനത്തിൽ പല ശുഭകരമായ ഗ്രഹ സംയോജനങ്ങളും നടക്കുന്നു. ഇത് പ്രധാനമായും ചില രാശികളുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും സന്തോഷങ്ങൾക്കും കാരണമാകും. അത്തരത്തിൽ തിരുവോണം നാളിലെ 4 ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.വിദ്യാർഥികൾക്ക് ഇത് മികച്ച സമയം. വിദ്യാർത്ഥികൾക്കും വിദേശരാജ്യങ്ങളിൽ ജോലി നോക്കുന്നവർക്കും അനുകൂലമായ അവസരങ്ങൾ ഉണ്ടാകും. ........

1 / 5
അത്തം 11ന് ഓണം ആഘോഷിക്കുകയാണ് മലയാളികൾ. ഓഗസ്റ്റ് 26 ബുധനാഴ്ചയാണ് തിരുവോണം. സമ്പത്തിനെയും ഐശ്വര്യത്തിന്റെയും പ്രതീകമായ തിരുവോണം ദിനത്തിൽ പല ശുഭകരമായ ഗ്രഹ സംയോജനങ്ങളും നടക്കുന്നു. ഇത് പ്രധാനമായും ചില രാശികളുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും സന്തോഷങ്ങൾക്കും കാരണമാകും. അത്തരത്തിൽ തിരുവോണം നാളിലെ 4 ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
 മേടം: തിരുവോണം നാളിൽ ഇടവം രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്കും സന്തോഷങ്ങൾക്കും. വിദ്യാർഥികൾക്ക് ഇത് മികച്ച സമയം. വിദ്യാർത്ഥികൾക്കും വിദേശരാജ്യങ്ങളിൽ ജോലി നോക്കുന്നവർക്കും അനുകൂലമായ അവസരങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.

3 / 5
ഇടവം: അപ്രതീക്ഷിതമായ ജീവിതത്തിൽ പുതിയ അവസരങ്ങൾ തുറന്നുവരും. ഇത് നിങ്ങൾക്ക് സന്തോഷവും സമാധാനവും നൽകും. എന്നിരുന്നാലും നിങ്ങൾ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കരുത്. എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും മുതിർന്നവരോടും അതുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം ചോദിച്ച് ചെയ്യുന്നത് നിങ്ങൾക്ക് പുതിയ അവസരങ്ങൾ നൽകും.

4 / 5
കർക്കിടകം: ദാമ്പത്യ ജീവിതത്തിൽ അർത്ഥമുണ്ടെന്ന് തോന്നൽ ഉണ്ടാകും. പങ്കാളിയുമായി മികച്ച സമയം ലഭിക്കും. കുടുംബത്തിൽ സന്തോഷം സമാധാനവും നിലനിൽക്കും. എന്നിരുന്നാലും എല്ലാ കാര്യങ്ങളിലും ക്ഷമയോടെ സമീപിക്കുക.

5 / 5
കന്നി: തിരുവോണം നാളിൽ നിങ്ങൾക്ക് സമാധാനം തോന്നും. ജീവിതത്തിലെ പല തടസ്സങ്ങളും നീങ്ങി സൗഭാഗ്യങ്ങൾ കടന്നുവരും. സാമ്പത്തികമായും മെച്ചമുള്ള ദിവസം ആയിരിക്കും. എന്നിരുന്നാലും അനാവശ്യമായ നിങ്ങളുടെ ചിലവുകൾ നിങ്ങളെ ചിലപ്പോൾ പ്രശ്നത്തിൽ ആക്കാനും സാധ്യതയുണ്ട്.

Loading...
Unable to load recommendations.
Follow Us
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി