AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thrikarthika 2025: തൃക്കാർത്തികയോടെ തലവര മാറുന്ന 8 നക്ഷത്രക്കാർ! കാർത്തിക വിളക്കിൽ ചന്ദ്രാധിയോ​ഗത്തിന്റെ ശുഭസംയോജനം

Thrikarthika 2025: ഇനി മുന്നോട്ടുള്ള ദിവസങ്ങളിൽ ഇവരുടെ ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ നടക്കുവാൻ സാധ്യത. വിവാഹ കാര്യങ്ങളിലെ തടസ്സം മാറും. വിവാഹ കാര്യത്തിൽ തീരുമാനമാകും....

ashli
Ashli C | Published: 04 Dec 2025 17:10 PM
ഇന്ന് തൃക്കാർത്തിക. എല്ലാ വർഷവും വൃശ്ചിക മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്. ദേവി സങ്കല്പത്തിന്റെ ഭാഗമായാണ് തൃക്കാർത്തികയെ കണക്കാക്കുന്നത്. (PHOTO: PTI)

1 / 7
ഇന്നത്തെ ദിവസം ഭഗവതിയെയും ലക്ഷ്മിയെയും ദുർഗയെയും എല്ലാം ആരാധിക്കുന്നത് ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഈ പുണ്യകരമായ ദിവസത്തിൽ പല  ശുഭകരമായ യോഗങ്ങളും രൂപപ്പെടാൻ സാധ്യത. (PHOTO: PTI)

2 / 7
ഇത്തരം ശുഭസംയോജനങ്ങൾ വിവിധ രാഷ്ട്രീയക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് കാരണമാവുക. അത്തരത്തിൽ തൃക്കാർത്തികയോടെ ചില പ്രത്യേക നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴി തുറക്കുന്നത്. (PHOTO: PTI)

3 / 7
തൃക്കാർത്തിക ദിവസത്തിൽ ചന്ദ്രൻ അതിന്റെ പൂർണ്ണഭാവത്തിൽ എത്തുന്ന ദിവസമാണ്. അതിനാൽ തന്നെ ഇന്ന് ചന്ദ്രാദിയോഗം രൂപം കൊള്ളും. ഈ ഭാഗ്യ യോഗം രൂപം കൊള്ളുന്നത് എട്ട് നക്ഷത്രക്കാരുടെ ജീവിതത്തിലാണ്. (PHOTO: PTI)

4 / 7
അതിനാൽ ഈ നക്ഷത്രക്കാർക്ക് ചന്ദ്രന്റെ എല്ലാ ഗുണങ്ങളും അനുഗ്രഹങ്ങളും ലഭിക്കുന്നതായിരിക്കും. ഇനി മുന്നോട്ടുള്ള ദിവസങ്ങളിൽ ഇവരുടെ ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ നടക്കുവാൻ സാധ്യത. വിവാഹ കാര്യങ്ങളിലെ തടസ്സം മാറും. വിവാഹ കാര്യത്തിൽ തീരുമാനമാകും. (PHOTO: PTI)

5 / 7
ഏതെങ്കിലും കാര്യങ്ങളാൽ മുടങ്ങിക്കിടങ്ങുന്ന സമ്പാദ്യം നിങ്ങളുടെ കൈകളിലേക്ക് എത്തും. അപ്രതീക്ഷിതമായ ധനനേട്ടം ഉണ്ടാകും. രോഗത്തിൽ നിന്നും ശമനം. തൊഴിൽ സംബന്ധമായി നേരിടുന്ന പ്രശ്നങ്ങൾ മാറിക്കിട്ടും. (PHOTO: PTI)

6 / 7
കുടുംബജീവിതത്തിൽ അനുഭവിച്ചിരുന്ന പ്രയാസങ്ങളും ദുരിതങ്ങളും നിങ്ങളെ വിട്ടു മാറും. അത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും ഇനി മുന്നോട്ടുള്ള ദിവസങ്ങളിൽ പരിഹാരം കാണാനും, പുതിയ വഴികൾ തുറക്കുവാനും ഇത് വഴിയൊരുക്കും. ആ ഭാഗ്യ നക്ഷത്രക്കാർ ഇവരൊക്കെയാണ്. രേവതി, ഉത്രട്ടാതി, പൂരുരുട്ടാതി, ചതയം, അവിട്ടം, ചിത്തിര, അത്തം, ഉത്രം.(PHOTO: PTI)

7 / 7