AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver Rate: കേരളത്തില്‍ വെള്ളിക്ക് മിന്നും വില; ലാഭം നേടാന്‍ എവിടെ നിന്ന് വാങ്ങിച്ച് വില്‍ക്കണം

Silver Profit Kerala: രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വെള്ളിയ്ക്ക് അല്‍പം വില കൂടുതലുണ്ട്. ഇത് വെള്ളി വില്‍ക്കാന്‍ കാത്തിരുന്നവര്‍ക്കും ഗുണം ചെയ്തു.

shiji-mk
Shiji M K | Updated On: 22 Oct 2025 15:43 PM
ദീപാവലി, ധന്തേരസ് എല്ലാം പ്രമാണിച്ച് ഇന്ത്യയില്‍ സ്വര്‍ണത്തേക്കാള്‍ വേഗത്തില്‍ കുതിച്ച ലോഹമാണ് വെള്ളി. രാജ്യാന്തര സംഘര്‍ഷങ്ങളും ഡോളറിന്റെ തകര്‍ച്ചയുമെല്ലാം വെള്ളിയ്ക്കും ഗുണം ചെയ്തു. വ്യാവസായികാടിസ്ഥാനത്തില്‍ വെള്ളി ഉപയോഗിക്കുന്നതും വില വര്‍ധനവിന് കളമൊരുക്കുന്നു. (Image Credits: Getty Images)

1 / 5
രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വെള്ളിയ്ക്ക് അല്‍പം വില കൂടുതലുണ്ട്. ഇത് വെള്ളി വില്‍ക്കാന്‍ കാത്തിരുന്നവര്‍ക്കും ഗുണം ചെയ്തു. ശുദ്ധമായ വെള്ളി വില്‍ക്കുന്നത് വഴി നിരവധിയാളുകളാണ് ലാഭം കൊയ്യുന്നത്.

2 / 5
എന്നാല്‍ മറ്റിടങ്ങളില്‍ നിന്ന് വെള്ളി വാങ്ങിച്ച് കേരളത്തില്‍ വില്‍പന നടത്തി ലാഭം നേടുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിങ്ങള്‍ക്കും പ്ലാനുണ്ടോ വെള്ളി വഴി കോടീശ്വരനാകാന്‍?

3 / 5
കേരളത്തില്‍ ഇന്ന് വെള്ളി കിലോയ്ക്ക് 1,80,000 രൂപയാണ് വില. അഹമ്മദാബാദ്- 1,62,000, ഡല്‍ഹി- 1,62,000, 1,80,000, മുംബൈ- 1,62,000, കൊല്‍ക്കത്ത- 1,62,000, ബെംഗളൂരു- 1,63,900, ഹൈദരാബാദ്- 1,80,000 രൂപ എന്നിങ്ങനെയാണ്.

4 / 5
എന്നാല്‍ വില കുറഞ്ഞ സ്ഥലങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വെള്ളി വാങ്ങാനാകുമെങ്കിലും അതുമായി ബന്ധപ്പെട്ട ചെലവുകളെ കുറിച്ചും നിങ്ങള്‍ ചിന്തിക്കണം. ട്രാവല്‍ എക്‌സ്‌പെന്‍സ്, നികുതി തുടങ്ങിയ ഘടകങ്ങള്‍ നിങ്ങള്‍ വില്‍ക്കുന്ന ലോഹത്തെ ബാധിക്കും.

5 / 5