Today’s Horoscope Malayalam: ജോലിയിൽ തെറ്റുപറ്റിയേക്കാം, ഏകാഗ്രത പാലിക്കുക! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Today's Horoscope Malayalam On November 20:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കുന്ന അപ്രതീക്ഷിതമായ കാര്യങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയാകുന്ന കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്. 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ രാശിഫലം.സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും എന്നാൽ ആരോഗ്യം അടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കുക തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങളിൽ ഏകാഗ്രത പാലിക്കുക.പണം സൂക്ഷിച്ചു ഉപയോഗിക്കുക. ആരോഗ്യം, ദാമ്പത്യം...........................

ഇന്ന് നവംബർ 20 വെള്ളിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കുന്ന അപ്രതീക്ഷിതമായ കാര്യങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയാകുന്ന കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇത്. 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ രാശിഫലം.(IMAGE CREDIT SOURCE: TV9 NETWORK)

മേടം: കുടുംബത്തിൽ സമാധാനം ഉണ്ടാകും സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും എന്നാൽ ആരോഗ്യം അടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കുക തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങളിൽ ഏകാഗ്രത പാലിക്കുക.

ഇടവം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല എന്നാൽ സാമ്പത്തികമായി ഇടപാടുകളിൽ നടത്തുമ്പോൾ ശ്രദ്ധിക്കണം കുടുംബത്തിലും സമാധാനം ഉണ്ടാകും. തൊഴിലിടത്തും ജാഗ്രത.

മിഥുനം: സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾക്ക് സാധ്യതയില്ല എങ്കിലും പണം സൂക്ഷിച്ചു ഉപയോഗിക്കുക. ആരോഗ്യം ദാമ്പത്യം അടക്കമുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

കർക്കടകം: സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. എന്നിരുന്നാലും ആരോഗ്യം അടക്കമുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

ചിങ്ങം : ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. എന്നാൽ സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക.

കന്നി : സാമ്പത്തികമായി നേട്ടം ഉണ്ടാകും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ തൊഴിൽ രംഗത്ത് അടക്കം ചെയ്യുന്ന കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.

തുലാം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും സാമ്പത്തികമായും സമാധാനം ഉണ്ടാകും. എന്നാൽ തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ഇന്നത്തെ ദിവസം പ്രശ്നങ്ങൾ ഉണ്ടായേക്കാം.

വൃശ്ചികം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും. ദാമ്പത്യജീവിതവും മികച്ച് ആയിരിക്കും. എന്നാൽ ആരോഗ്യ കാര്യത്തിൽ നല്ല ജാഗ്രത പാലിക്കുക.

ധനു: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നാൽ മറ്റു കാര്യങ്ങളിൽ ഇന്നത്തെ ദിവസം കഷ്ടതകളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

മകരം: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നാൽ മറ്റു കാര്യങ്ങളിൽ ഇന്നത്തെ ദിവസം തടസ്സവും ബുദ്ധിമുട്ടും നേരിടാനാണ് സാധ്യത. ക്ഷമയോടെ ചിന്തിച്ച് ഓരോ തീരുമാനങ്ങളും എടുക്കുക.

കുംഭം: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

മീനം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതവും മികച്ച ആയിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.