Today’s Horoscope Malayalam: തൃക്കാർത്തിക ദിവസം നിങ്ങൾക്ക് എങ്ങനെ? 12 രാശികളുടെ സമ്പൂർണ്ണ ഫലം
Today's Horoscope Malayalam on Thrikarthika Day:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാനിടയിലുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണിത്. മേടം മുതൽ മീൻ വരെയുള്ള രാശികളുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും.........

ഇന്ന് നവംബർ 24 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാനിടയിലുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണിത്. മേടം മുതൽ മീൻ വരെയുള്ള രാശികളുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.(IMAGE CREDIT SOURCE: TV9 NETWORK)

മേടം : ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും.

ഇടവം: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും. ആരോഗ്യത്തിനും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

മിഥുനം : സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും ക്ഷമയോടെ ആത്മവിശ്വാസത്തോടെ ചിന്തിച്ച് എല്ലാ കാര്യങ്ങളും ചെയ്യുക.

കർക്കടകം : കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യം അടക്കമുള്ള കാര്യത്തിൽ ശ്രദ്ധ വേണം. എന്നാലും ചിന്തിച്ച് നിങ്ങൾ സ്വീകരിക്കുന്ന തീരുമാനങ്ങൾ നല്ല ഫലങ്ങൾ കൊണ്ടുവരും.

ചിങ്ങം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. സാമ്പത്തികമായും കുടുംബത്തിലും നേട്ടവും സമാധാനവും ഉണ്ടാകും. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

കന്നി : സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്തും കഠിനാധ്വാനം ഫലം കാണും. ആത്മവിശ്വാസം കൈവിടരുത്.

തുലാം: ദാമ്പത്യജീവിതം മികച്ച ആയിരിക്കും തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത്. ക്ഷമ കാണിക്കണം.

തുലാം: ദാമ്പത്യജീവിതം മികച്ച ആയിരിക്കും തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത്. ക്ഷമ കാണിക്കണം.

ധനു : തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നാൽ ആരോഗ്യവും അടക്കമുള്ള ഇന്നത്തെ ദിവസം കരുതൽ വേണം. ചെയ്യുന്ന എല്ലാ കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി ഒരു പദ്ധതി തയ്യാറാക്കി ക്ഷമയോടെ ചെയ്യുക.

മകരം: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും സമാധാനം ഉണ്ടാകും. വികാരങ്ങളുടെ പുറത്ത് തീരുമാനമെടുക്കരുത്.

കുംഭം: നിങ്ങളുടെ മനസ്സമാധാനത്തിന് പ്രാധാന്യം നൽകുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. ക്ഷമയോടെ ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുക.

മീനം : കുടുംബത്തിൽ സമാധാനം ഉണ്ടാകും ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും. തൊഴിൽ രംഗത്തും കഠിനാധനങ്ങളും ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് അനുകൂലമായി വരും.