വൃശ്ചികം ഉൾപ്പെടെ രാശിക്കാർക്ക് ഇനി ഉയർച്ചയുടെ കാലം! ഓഗസ്റ്റ് അഞ്ചിന് കർക്കടക രാശിയിൽ ത്രിഗ്രഹി യോഗം | Trigrahi yog 2026 in karkidakam on August 5th It's time for the rise for zodiac signs including Scorpio Malayalam news - Malayalam Tv9

Trigrahi yog 2026:വൃശ്ചികം ഉൾപ്പെടെ രാശിക്കാർക്ക് ഇനി ഉയർച്ചയുടെ കാലം! ഓഗസ്റ്റ് അഞ്ചിന് കർക്കടക രാശിയിൽ ത്രിഗ്രഹി യോഗം

Published: 

30 Jul 2026 | 08:42 PM

Trigrahi yog 2026 in Karkkidakam:ഓഗസ്റ്റ് അഞ്ചിന് സൂര്യനും വ്യാഴവും കൂടാതെ ബുധനും കർക്കിടക രാശിയിലേക്ക് പ്രവേശിക്കുന്നു. ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോജനം പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം. ഇത് ജീവിതത്തിൽ സമ്പത്തിനും ഐശ്വര്യത്തിനും കാരണമാകും. സ്വത്തോ വാഹനമോ വാങ്ങാനുള്ള നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടേക്കാം. ജോലിയിലെ നിങ്ങളുടെ പ്രകടനം വിലമതിക്കപ്പെടും...........

1 / 5
 ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും സംയോജനത്തിനും വളരെയധികം പ്രാധാന്യമുണ്ട്. കാരണം ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ച്ചയും തീരുമാനിക്കുന്നതിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. അത്തരത്തിൽ ഓഗസ്റ്റ് അഞ്ചിന് സൂര്യനും വ്യാഴവും കൂടാതെ ബുധനും കർക്കിടക രാശിയിലേക്ക് പ്രവേശിക്കുന്നു. ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോജനം പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ആ ഭാഗ്യരാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 5
 മേടം: മേടം രാശിക്കാരുടെ നാലാം ഭാവത്തിലാണ് ത്രിഗ്രഹി യോഗം രൂപം കൊള്ളുക. ഇത് ജീവിതത്തിൽ സമ്പത്തിനും ഐശ്വര്യത്തിനും കാരണമാകും. സ്വത്തോ വാഹനമോ വാങ്ങാനുള്ള നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടേക്കാം. ജോലിയിലെ നിങ്ങളുടെ പ്രകടനം വിലമതിക്കപ്പെടും. സ്ഥാനക്കയറ്റത്തിനും സാധ്യത.

3 / 5
മിഥുനം: മിഥുനം രാശിക്കാരുടെ സമ്പന്ന ഭാവത്തിലാണ് ഈ സംയോജനം രൂപപ്പെടുന്നത്. ഇത് അവരുടെ സാമ്പത്തിക സ്ഥിതിയിൽ ​ഗണ്യമായ പുരോഗതി ഉണ്ടാക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിച്ചേക്കാം. നിങ്ങളുടെ സംസാരം കൂടുതൽ മധുരവും ഫലപ്രദവുമായി തീരും. ഇത് ബിസിനസിലും കരിയറിലും നിങ്ങൾക്ക് ഗുണങ്ങൾ ഉണ്ടാക്കും.

4 / 5
കർക്കിടകം: ത്രി​ഗ്രഹിയോഗം നിങ്ങളുടെ സ്വന്തം രാശിയിലാണ് രൂപം കൊള്ളുന്നത്. അതിനാൽ തന്നെ ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ശുഭകരവുമായ ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനവും അന്തസ്സും വർദ്ധിക്കും. ആത്മവിശ്വാസം ​ഗണ്യമായി വർദ്ധിക്കും. നിങ്ങളുടെ കരിയറിലും ബിസിനസിലും പുതിയതും സുവർണ്ണവുമായ അവസരങ്ങൾ വന്നുചേരും.

5 / 5
വൃശ്ചികം: വൃശ്ചികം രാശിക്കാരുടെ ഒമ്പതാം ഭാവത്തിലാണ് ഈ ത്രിഗ്രഹിയോഗം രൂപം കൊള്ളുന്നത്. ഇത് ഭാഗ്യം നിങ്ങളുടെ അനുകൂലമായി ഭവിക്കും. മുടങ്ങി കിടന്ന ജോലികൾ പൂർത്തിയാക്കും. മതപരമായ ബിസിനസ് യാത്രകളും സാധ്യമാകും. ഇതെല്ലാം നിങ്ങൾക്ക് നല്ല ഗുണങ്ങൾ നൽകും. വിദ്യാർത്ഥികൾക്കും ഇത് മികച്ച സമയം. പുതിയ വരുമാനസ്രോതസ്സും തുറന്നു വരും.

Follow Us
രാത്രി അ‌ൺലിമിറ്റഡ് ഫ്രീ ഡാറ്റ കിട്ടുന്ന VI പ്ലാനുകൾ
ശനിദോഷത്തിന്റെ സൂചനകൾ ഇവയാണോ?
പണം കളയണ്ട! പാർലർ ഫേഷ്യലിനേക്കാൾ ​ഗുണം ഈ കൂട്ടിന്
കിഡ്നിയെ ആരോഗ്യത്തോടെ വെക്കും ഈ ശീലങ്ങൾ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി