ചിങ്ങത്തിൽ ത്രിഗ്രഹ യോഗം! അടുത്ത രണ്ടു ദിവസം ഈ 4 രാശിക്കാർക്ക് ജീവിതത്തിൽ സൗഭാഗ്യങ്ങൾ നിറയും | Trigrahi Yoga 2026: conjunction of three planets in chingam eashi For the next two days, the lives of those born under these 4 zodiac signs will be filled with good fortune Malayalam news - Malayalam Tv9

Trigrahi Yoga 2026: ചിങ്ങത്തിൽ ത്രിഗ്രഹ യോഗം! അടുത്ത രണ്ടു ദിവസം ഈ 4 രാശിക്കാർക്ക് ജീവിതത്തിൽ സൗഭാഗ്യങ്ങൾ നിറയും

Published: 

04 Nov 2026 | 09:09 PM

Trigrahi Yoga 2026 Lucky zodiac signs:ചന്ദ്രൻ നവംബർ 3ന് ചിങ്ങത്തിൽ പ്രവേശിച്ചു ഈ സമയത്ത് വ്യാഴവും കേതുവും ചിങ്ങത്തിൽ ഉണ്ടായിരുന്നു. ചന്ദ്രനും കൂടി പ്രവേശിച്ചതോടെ മൂന്ന് ഗ്രഹങ്ങളുടെ സംയോജനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഈ ശുഭയോഗത്തിന്റെ സ്വാധീനം എല്ലാ രാശികളിലും കാണപ്പെടുന്നുണ്ടെങ്കിലും നാല് രാശിക്കാർക്ക് ഇത് വളരെ അധികം നല്ലതായിരിക്കും. കരിയറിലും സാമ്പത്തിക നിലയിലും നല്ല വളർച്ചയും നിരവധി വിജയങ്ങളും കാണാൻ സാധിക്കും. അത്തരത്തിൽ ചിങ്ങത്തിൽ രൂപപ്പെട്ട മൂലം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാവുക...........

1 / 6
ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും കാലാകാലങ്ങളിൽ അതിന്റെ രാശി മാറ്റുകയും മറ്റു ഗ്രഹങ്ങളുമായി സംയോജിച്ച് ശുഭകരമോ അശുഭകരമോ ആയ യോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെ രൂപപ്പെടുന്ന യോഗങ്ങളുടെ സ്വാധീനം എല്ലാ രാശികളുടെയും ജീവിതത്തിൽ കാണും. അത്തരത്തിൽ നവംബർ മാസത്തിലെ തുടക്കത്തിൽ ചിങ്ങത്തിൽ ഒരു അത്ഭുതകരമായി യോഗം രൂപപ്പെട്ടിരിക്കുന്നു. അതാണ് ത്രിഗ്രഹയോഗം. മൂന്നു ഗ്രഹങ്ങൾ ഒരു രാശിയിൽ ഒരുമിച്ച് സഞ്ചരിക്കുമ്പോൾ ആണ് ഈ യോഗം ഉണ്ടാകുന്നത്. നവംബർ 3നാണ് ചിങ്ങത്തിൽ ഈ യോഗം രൂപം കൊണ്ടത്.(IMAGE CREDIT SOURCE: TV9 NETWORK)

2 / 6
പഞ്ചാംഗം പ്രകാരം മനസ്സിന്റെ ഘടകം ആയി കണക്കാക്കപ്പെടുന്ന ചന്ദ്രൻ നവംബർ 3ന് ചിങ്ങത്തിൽ പ്രവേശിച്ചു ഈ സമയത്ത് വ്യാഴവും കേതുവും ചിങ്ങത്തിൽ ഉണ്ടായിരുന്നു. ചന്ദ്രനും കൂടി പ്രവേശിച്ചതോടെ മൂന്ന് ഗ്രഹങ്ങളുടെ സംയോജനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഈ ശുഭയോഗത്തിന്റെ സ്വാധീനം എല്ലാ രാശികളിലും കാണപ്പെടുന്നുണ്ടെങ്കിലും നാല് രാശിക്കാർക്ക് ഇത് വളരെ അധികം നല്ലതായിരിക്കും. കരിയറിലും സാമ്പത്തിക നിലയിലും നല്ല വളർച്ചയും നിരവധി വിജയങ്ങളും കാണാൻ സാധിക്കും. അത്തരത്തിൽ ചിങ്ങത്തിൽ രൂപപ്പെട്ട മൂലം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാവുക എന്ന് നോക്കാം.

3 / 6
മേടം : മേടം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ത്രിഗ്രഹയോഗം രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം ഈ രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന പണം കൈകളിൽ എത്തും. ഇതിനോടകം നടത്തിയ എല്ലാ നിക്ഷേപങ്ങളിൽ നിന്നും നല്ല ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നു. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും  . ജോലിയിലും ബിസിനസ്സിലും നിങ്ങളുടെ ശ്രമങ്ങളിൽ വിജയം ലഭിക്കും ഒരു പ്രധാന ജോലി വിജയകരമായി പൂർത്തിയാക്കുന്നതിലൂടെ നിങ്ങൾക്ക് മാനസികമായി സംതൃപ്തി ലഭിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും ആത്മീയ യാത്രകൾ നടത്താനുള്ള അവസരങ്ങൾ ലഭിക്കും.

4 / 6
ചിങ്ങം : ചിങ്ങം രാശിയുടെ ഒന്നാം ഭാവത്തിൽ ഈ യോഗം രൂപപ്പെട്ടിരിക്കുന്നു. ഇതുമൂലം ഈ രാശിയിൽ ജനിച്ചവർക്ക് ഈ കാലഘട്ടം വളരെ അനുകൂലമായിരിക്കും ആത്മവിശ്വാസം വർദ്ധിക്കും ജോലിയിൽ വേഗതയും കാര്യക്ഷമതയും വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഗുണങ്ങൾ ലഭിക്കും. ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലി അഭിനന്ദിക്കും. ബിസിനസ്സുകാർക്ക് വലിയ ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നു. പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടും കോടതി കേസുകളിൽ അനുകൂല വിധികൾ ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു.

5 / 6
വൃശ്ചികം:വൃശ്ചികം രാശിയുടെ പത്താം ഭാവത്തിലാണ് യോഗം രൂപപ്പെട്ടിരിക്കുന്നത്. ഇത് ഈ രാശിക്കാർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ നൽകും. വരുമാനം വർദ്ധിപ്പിക്കുന്നതിന് പുതിയ സാധ്യതകൾ ഉണ്ടാകും. ജോലിയിൽ നല്ല ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നു. ബിസിനസ്സുകാർക്ക് വലിയ  ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. സംയുക്ത ബിസിനസ് ചെയ്യുന്നവർക്ക് ഈ കാലഘട്ടം വളരെ നല്ലതായിരിക്കും കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബന്ധങ്ങൾ ശക്തിപ്പെടും. ആത്മവിശ്വാസം വർദ്ധിക്കുന്നതിന് അനുസരിച്ച് നിങ്ങൾക്ക് തീരുമാനവും ശരിയായി എടുക്കുവാൻ സാധിക്കും.

6 / 6
ധനു രാശി:ധനു രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് ത്രിഗ്രഹയോഗ രൂപപ്പെട്ടിരിക്കുന്നത് ഈ രാശിക്കാർക്ക് ഇത് വളരെ ശുഭകരമായിരിക്കും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും വിജയകരമായി പൂർത്തിയാക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാന കയറ്റം, ശമ്പള വർദ്ധനവ്  എന്നിവ ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും പണത്തിന്റെ പ്രശ്നങ്ങൾ അവസാനിക്കും. ബിസിനസ്സിൽ നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും. ദീർഘദൂര യാത്രകളിൽ നിന്നും നിങ്ങൾക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്.

Loading...
Unable to load recommendations.
Follow Us
രുചികരം, ആരോഗ്യകരം; സ്പെഷ്യൽ സ്വീറ്റ് പൊട്ടറ്റൊ ചനാ മസാല റെസിപ്പി!
ചെസ്റ്റിലോ..കാലിലോ?കോഴിയിറച്ചിയുടെ ഏത് ഭാഗത്താണ് പ്രോട്ടീൻ കൂടുതൽ?
8400mAh ബാറ്ററിയുണ്ട്! റെഡ്മാജിക് 12 പ്രോ ലോഞ്ച് ചെയ്തു
മരണം അടുത്തെത്തുമ്പോൾ ശരീരം കാണിച്ചുതരുന്ന 7 സൂചനകൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി