AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Trisha Krishnan: ‘ എൻ്റെ ഹണിമൂൺ കൂടി പ്ലാൻ ചെയ്യാനായി കാത്തിരിക്കുകയാണ്’; വിവാഹ അഭ്യൂഹങ്ങളോട് പ്രതികരിച്ച് തൃഷ

Trisha Krishnan Shuts Down Marriage Rumours: തൻ്റെ ഹണിമൂൺ കൂടി പ്ലാൻ ചെയ്യാനായി കാത്തിരിക്കുകയാണെന്നാണ് നടി പറഞ്ഞത്. മറ്റുള്ളവർ തൻ്റെ ജീവിതം തനിക്കുവേണ്ടി പ്ലാൻ ചെയ്യുന്നത് ഇഷ്ടമാണെന്നും ഇൻസ്റ്റാ​ഗ്രാമിൽ തൃഷ് കുറിച്ചു.

sarika-kp
Sarika KP | Published: 11 Oct 2025 08:48 AM
കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ നടി തൃഷാ കൃഷ്ണന്‍ വിവാഹിതാകുന്നുവെന്ന വാർത്ത പുറത്തുവന്നത്. ഛണ്ഡീഗഢുകാരനായ വ്യവസായി ആണ് വരൻ എന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് നടി. (Image Credits: Instagram)

1 / 5
തൻ്റെ ഹണിമൂൺ കൂടി പ്ലാൻ ചെയ്യാനായി കാത്തിരിക്കുകയാണെന്നാണ് നടി പറഞ്ഞത്. മറ്റുള്ളവർ തൻ്റെ ജീവിതം തനിക്കുവേണ്ടി പ്ലാൻ ചെയ്യുന്നത് ഇഷ്ടമാണെന്നും ഇൻസ്റ്റാ​ഗ്രാമിൽ തൃഷ് കുറിച്ചു.

2 / 5
അതേസമയം ഇന്നലെ വന്ന റിപ്പോർട്ടിൽ താരത്തിന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചുവെന്നും ഇരു കുടുംബങ്ങളും ഏറെ നാളായി പരസ്പരം അറിയുന്നവരാണെന്നും റിപ്പോർട്ട് വന്നിരുന്നു. വിവാഹത്തെ കുറിച്ച് മുൻപൊരിക്കൽ താരം പറഞ്ഞത് ശരിയായ ആളെ കണ്ടെത്തുമ്പോൾ വിവാഹത്തിന് തയ്യാറാകുമെന്നാണ്.

3 / 5
വിവാഹത്തിനുള്ള ശരിയായ സമയം ഇതുവരെ വന്നിട്ടില്ലെന്നും തൃഷ പറഞ്ഞിരുന്നു.2015ൽ വ്യവസായിയായ വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നു. എന്നാൽ അധികം വൈകാതെ ഇരുവരും പിരിയുകയായിരുന്നു.  വിവാഹശേഷം അഭിനയം തുടരാനുള്ള തൃഷയുടെ തീരുമാനമാണ് വരുണുമായി വേർപിരിയാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

4 / 5
അതേസമയം നടൻ വിജയും തൃഷയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ഗോവയിലേക്ക് വിജയും തൃഷയും ഒരുമിച്ചാണ് പ്രൈവറ്റ് ജെറ്റില്‍ വന്നിറങ്ങിയത്. ഇതോടെയാണ് അഭ്യൂ​ഹങ്ങൾക്ക് തുടക്കം കുറിച്ചത്.

5 / 5