UAE Labour Law: പ്രവാസികൾ ശ്രദ്ധിക്കുക… നിങ്ങളുടെ പാസ്‌പോർട്ട് കമ്പനി പിടിച്ചുവെച്ചിട്ടുണ്ടോ? എങ്കിൽ ഇതറിയുക
Can your company legally hold your passport: തൊഴിലുടമ നിയമവിരുദ്ധമായി പാസ്‌പോർട്ട് കൈവശം വെച്ചാൽ ജീവനക്കാർക്ക് താഴെ പറയുന്ന നടപടികൾ സ്വീകരിക്കാം. പാസ്‌പോർട്ട് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് തൊഴിലുടമയ്ക്ക് രേഖാമൂലം അപേക്ഷ നൽകുക. ഇത് ഭാവിയിൽ തെളിവായി ഉപയോഗിക്കാം. തൊഴിലുടമ പാസ്‌പോർട്ട് നൽകാൻ വിസമ്മതിച്ചാൽ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ പരാതി നൽകാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us