മാഞ്ചസ്റ്ററില്‍ ചരിത്ര നിമിഷം; 15-കാരന്‍ സൂര്യവംശിക്ക് അരങ്ങേറ്റം; സച്ചിന്റെ റെക്കോഡ് പഴങ്കഥ | Vaibhav Sooryavanshi becomes India's youngest men's international debutant, surpassing the record of Sachin Tendulkar Malayalam news - Malayalam Tv9

Vaibhav Sooryavanshi: മാഞ്ചസ്റ്ററില്‍ ചരിത്ര നിമിഷം; 15-കാരന്‍ സൂര്യവംശിക്ക് അരങ്ങേറ്റം; സച്ചിന്റെ റെക്കോഡ് പഴങ്കഥ

Updated On: 

04 Jul 2026 | 07:04 PM

Vaibhav Sooryavanshi Debuts for India: ഇന്ത്യയുടെ സീനിയര്‍ ടീമിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് വൈഭവ് സൂര്യവംശി സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലാണ് വൈഭവ് പ്ലേയിങ് ഇലവനിലെത്തിയത്. സഞ്ജു സാംസണ് പകരമാണ് വൈഭവ് ഓപ്പണറായി കളിക്കുന്നത്. തിലക് വർമയിൽ നിന്നും ക്യാപ്പ് ഏറ്റുവാങ്ങി.

1 / 5
18 പന്തിലാണ് അര്‍ധ സെഞ്ചുറി നേടിയത്

18 പന്തിലാണ് അര്‍ധ സെഞ്ചുറി നേടിയത്

2 / 5
ടീമംഗങ്ങൾ വൈഭവിന്  ആശംസകൾ നേർന്നു. വെറും 15 വയസ്സും 99 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് വൈഭവ് ഇന്ത്യയുടെ പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി മാറുന്നത്. ഇതോടെ, 1989 നവംബർ 15-ന് പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോൾ അരങ്ങേറി സച്ചിൻ തെണ്ടുൽക്കർ സ്ഥാപിച്ച റെക്കോർഡാണ് വൈഭവ് മറികടന്നത്. കളിക്കുന്നതെന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞു. അയര്‍ലന്‍ഡ് പര്യടനത്തിലും, ഇംഗ്ലണ്ടിനെതിരായ ആദ്യ പരമ്പരയിലും നിരാശപ്പെടുത്തിയതാണ് സഞ്ജുവിന് തിരിച്ചടിയായത്.

3 / 5
രാജ്യാന്തര ടി20യില്‍ അതിവേഗം അര്‍ധ സെഞ്ചുറിയ നേടിയ താരം

രാജ്യാന്തര ടി20യില്‍ അതിവേഗം അര്‍ധ സെഞ്ചുറിയ നേടിയ താരം

4 / 5
നാല് ഫോറും നാല് സിക്‌സും നേടി

നാല് ഫോറും നാല് സിക്‌സും നേടി

5 / 5
ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അയര്‍ലന്‍ഡ് പര്യടനത്തിലെ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. ഇന്ത്യയുടെ പ്ലെയിംഗ് ഇലവൻ: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.

Loading...
Unable to load recommendations.
Follow Us
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
മുല്ലപ്പൂ വാടില്ല! അല്പം അരിയും വാഴയിലയും മാത്രം മതി
വിശാഖം നാളിലെ പൂക്കളത്തിൽ ഈ പൂവ് പ്രധാനി!
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ