യോദ്ധയടക്കം ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകന് വിട; സംഗീത് ശിവൻ സംവിധാനം ചെയ്ത പ്രമുഖ സിനിമകൾ ഇവയാണ് Malayalam news - Malayalam Tv9

Sangeeth Sivan : യോദ്ധയടക്കം ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകന് വിട; സംഗീത് ശിവൻ സംവിധാനം ചെയ്ത പ്രമുഖ സിനിമകൾ ഇവയാണ്

Updated On: 

08 May 2024 18:36 PM

Sangeeth Sivan Movies : മുംബൈയിൽ വെച്ചാണ് സംഗീത് ശിവൻ മരണമടയുന്നത്

1 / 7പ്രമുഖ സംവിധായകനും ഛായഗ്രാഹകനുമായ സംഗീത് ശിവൻ അന്തിരിച്ചു. മുംബൈയിൽ വെച്ചാണ് സംവിധായകൻ്റെ അന്ത്യം.. (Image Courtesy : Sangeeth Sivan)

പ്രമുഖ സംവിധായകനും ഛായഗ്രാഹകനുമായ സംഗീത് ശിവൻ അന്തിരിച്ചു. മുംബൈയിൽ വെച്ചാണ് സംവിധായകൻ്റെ അന്ത്യം.. (Image Courtesy : Sangeeth Sivan)

2 / 7

യോദ്ധയുൾപ്പെടെയുള്ള മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംഗീത് ശിവൻ്റെ പ്രമുഖ ചിത്രങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം(Image Courtesy : Sangeeth Sivan)

3 / 7

4 / 7

പിന്നീട് മോഹൻലാലിനെ നായകനാക്കി യോദ്ധ, ഗാന്ധർവം, നിർണയം എന്നീ സിനിമകൾ സംഗീത് ശിവൻ ഒരുക്കി. (Image Courtesy : Sangeeth Sivan)

5 / 7

ജോണി എന്ന സിനിമയിലൂടെ സംസ്ഥാന സർക്കാരിൻ്റെ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിൻ്റെ പുര്സകാരം ലഭിച്ചു. (Image Courtesy : Sangeeth Sivan)

6 / 7

90കളുടെ അവസാനം സംഗീത് ശിവൻ ബോളിവുഡിലേക്ക് ചേക്കേറി. (Image Courtesy : Sangeeth Sivan)

7 / 7

ഛായഗ്രാഹകനും സംവിധായകനുമായി സന്തോഷ് ശിവൻ സംഗീത് ശിവൻ്റെ സഹോദരൻ. പ്രമുഖ സിറ്റിൽ ഫോട്ടോഗ്രാഫർ ശിവനാണ് സംഗീത ശിവൻ്റെ പിതാവ് (Image Courtesy : Sangeeth Sivan)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്