AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VS Achuthanandan: വിഎസിന്റെ മൃതദേഹം ഉടന്‍ എകെജി സെന്ററിലേക്ക്, നാളെ പൊതുദര്‍ശനം; സംസ്‌കാരം ബുധനാഴ്ച വലിയ ചുടുകാട്ടില്‍

VS Achuthanandan passes away: ഇന്ന് വൈകിട്ട് 3.20നായിരുന്നു വിഎസിന്റെ അന്ത്യം. പട്ടം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 23നാണ് അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

jayadevan-am
Jayadevan AM | Updated On: 21 Jul 2025 17:13 PM
അന്തരിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം അഞ്ച് മണിയോടെ എകെജി സെന്ററിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒമ്പതിന് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം (Image Credits: Getty)

1 / 5
നാളെ ഉച്ചകഴിഞ്ഞ് മൃതദേഹം വിഎസിന്റെ ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. രാത്രിയോടെ മൃതദേഹം ആലപ്പുഴയിലെത്തും  (Image Credits: Getty)

2 / 5
23ന് രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. ആലപ്പുഴ ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അന്ന് വൈകിട്ട് വലിയ ചുടുകാട്ടില്‍ സംസ്‌കാരം  (Image Credits: Getty)

3 / 5
ഇന്ന് വൈകിട്ട് 3.20നായിരുന്നു വിഎസിന്റെ അന്ത്യം. പട്ടം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ 23നാണ് അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്  (Image Credits: Getty)

4 / 5
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. വൃക്കയുടെ പ്രവര്‍ത്തനം മോശമായിരുന്നു. ബിപിയും സാധാരണ നിലയിലായിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം ആരോഗ്യനില വഷളാവുകയായിരുന്നു  (Image Credits: Getty)

5 / 5